വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Monday, October 3, 2022 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ച്ചു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാരായ അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ, എ​ഫ്. സ​ജീ​ന, ആ​ർ. ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി.​കെ. ഹ​രി, ശാ​ന്ത​കു​മാ​രി, ബാ​ബു മാ​ണി​ക്യ​മം​ഗ​ലം, എ​ൽ.​എ​സ്. മ​ഞ്ജു, ഹ​സി സോ​മ​ൻ, സു​ജ സു​രേ​ഷ്, പി. ​പ്ര​സാ​ദ്, എം.​എ​സ്. രേ​ഖ, സെ​ക്ര​ട്ട​റി ബി​ജി ജോ​സ​ഫ്, ജ​ഗ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​യോ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ഗു​ണ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ സാ​ർ​ഥ​കം എ​ന്ന പേ​രി​ൽ ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ടെ​ലി ലോ ​ഉ​ദ്ഘാ​ട​നം ചെ​യ്തു

പേ​രൂ​ർ​ക്ക​ട: പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ടെ​ലി ലോ​യു​ടെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ കൗ​ൺ​സ​ല​ർ ക​ര​മ​ന അ​ജി​ത്ത് നി​ർ​വ​ഹി​ച്ചു. സ്ത്രീ​ധ​ന പീ​ഡ​നം, സ്വ​ത്തു​ത​ർ​ക്കം, പെ​ൺ ഭ്രൂ​ണ​ഹ​ത്യ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ നി​യ​മ​സ​ഹാ​യം ല​ഭി​ക്കും. അ​ഡ്വ. എം.​ആ​ർ. ചി​ത്രാ​ലാ​ൽ, ജി​നോ ചാ​ക്കോ, കെ.​എം. വി​ഷ്ണു, നെ​ടു​ങ്കാ​ട് അ​ജ​യ​ൻ, പ​ള്ളി​ത്താ​നം രാ​ജേ​ഷ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.