ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ​ഴി​വ്
Monday, October 3, 2022 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ങ്കി പോ​ക്സ് ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ നി​രീ​ക്ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​യി ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു.
ഡി​പ്ലോ​മ ഇ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കോ​ഴ്സ് പാ​സാ​യി​ട്ടു​ള്ള 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
പ്ര​വ​ര്‍​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ര്‍​പ്പും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ബ​യോ​ഡേ​റ്റ​യും സ​ഹി​തം ആ​റി​ന് രാ​വി​ലെ 9.30ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള സ്റ്റേ​റ്റ് ന്യൂ​ട്രീ​ഷ​ന്‍ ഹാ​ളി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
നി​യ​മ​നം താ​ത്കാ​ലി​ക​മാ​ണ്.