തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Monday, October 3, 2022 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം ഡി​സ്ട്രി​ക്റ്റി​ലെ ഏ​ഴു ക്ല​ബു​ക​ൾ ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു. ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ തോ​മ​സ് ജോ​സ​ഫ്, നി​യു​ക്ത ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജ്കു​മാ​ർ, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ. വി​നീ​ത് കു​മാ​ർ, സി​ബി അ​ഗ​സ്റ്റി​ൻ,സ്റ്റെ​ല്ലാ മാ​ർ​ട്ടി​ൻ, റ്റോം ​ആ​ന്‍റ​ണി, ജ​ന​റ​ൽ ആ​ശു​പ​ത്രി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ​ശി​കു​മാ​ർ,റ്റോം ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​നാ​ൾ
ഇ​ന്ന് സ​മാ​പി​ക്കും

വി​ഴി​ഞ്ഞം: മു​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ​വൈ​കു​ന്നേ​രം ന​ട​ന്ന റാ​സ മു​ക്കോ​ല ജം​ഗ​ഷ​ൻ വ​ഴി ചു​റ്റി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ എ​ത്തി.
സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 5 .30 ന് ​പാ​റ​ശാ​ല ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​ന് സ്വീ​ക​ര​ണം. 6.45 ന് ​വി​ശു​ദ്ധ പൊ​ന്തി​ഫി​ക്ക​ൽ കൂ​ർ​ബാ​ന, ആ​ദ്യ കു​ർ​ബാ​നാ സ്വീ​ക​ര​ണം. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് , കൊ​ടി​യി​റ​ക്ക്.