ഗാ​ന്ധി ജ​യ​ന്തി ദി​നം ആ​ച​രി​ച്ചു
Sunday, October 2, 2022 11:43 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി അ​നു​സ്മ​ര​ണം ആ​നാ​ട് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ മു​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പെ​രി​ങ്ങാ​വൂ​ർ സി​യു​സി സെ​ക്ര​ട്ട​റി കെ.​ജി. ജ​യ​ൻ, വ​ട​ക്കേ​ല സി​യു​സി സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ്, അ​നി​ൽ ആ​നാ​ട്, കോ​ൺ​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു, ആ​ദ​ർ​ശ് ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ടു​മ​ങ്ങാ​ട് : മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 153ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. അ​രു​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക​ല്ല​യം സു​കു, എ​ൻ. ബാ​ജി, കൗ​ൺ​സ​ല​ർ​മാ​രാ​യ ടി. ​അ​ർ​ജു​ന​ൻ, സ​ന്ധ്യാ സു​മേ​ഷ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ഖാ​ൻ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ര​ത്നാ​ക​ര​ൻ തുടങ്ങിയവ​ർ പ്രസംഗിച്ചു.

രോ​ഗി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ശ്രീ ​ചി​ത്തി​ര തി​രു​ന്നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സ്റ്റാ​ഫ് യൂ​ണി​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ക്യാ​മ്പ​സി​ൽ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. മ​നോ​ജ് കു​മാ​ർ, സെ​ക്ര​ട്ട​റി ജി. ​ന​ന്ദ​കു​മാ​ർ, ടി.​കെ. വി​ജി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.