വി​ജ​യ​ദ​ശ​മി​യും വി​ദ്യാ​രം​ഭ​വും
Saturday, October 1, 2022 11:27 PM IST
നെ​ടു​മ​ങ്ങാ​ട് :പ​ന​യ​മു​ട്ടം ശ്രീ ​ആ​യി​ര​വി​ല്ലി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്ത​ലെ വി​ജ​യ​ദ​ശ​മി​യും വി​ദ്യാ​രം​ഭ​വും നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും.​നാ​ളെ പൂ​ജ​വ​യ്പ്പ്.​നാ​ലി​ന് മ​ഹാ​നാ​വ​മി ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം ആ​യു​ധ പൂ​ജ. അ​ഞ്ചി​ന് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടി​ന് പൂ​ജ​യെ​ടു​പ്പ് 8.30ന് ​സു​ഗ​ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം നടത്തും.