വി​ദേ​ശ​മ​ദ്യ​വു​മാ​യി സ്ത്രീ ​അറസ്റ്റിൽ
Saturday, October 1, 2022 11:27 PM IST
പേ​രൂ​ർ​ക്ക​ട: പ​തി​നെ​ട്ട​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി സ്ത്രീ​യെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ദി​രാ ന​ഗ​ർ മേ​ലെ വീ​ട്ടി​ൽ ഗീ​ത (42) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ അ​വ​ധി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​മ​ദ്യം ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. സി​ഐ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാം, എ​സ്ഐ​മാ​രാ​യ സ​ന്ദീ​പ്, വി​നോ​ദ്, സി​പി​ഒ​മാ​രാ​യ മീ​ന കു​മാ​രി, ഷം​ല, സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.