വ​യോ​ജ​ന ക്ല​ബ് രൂ​പീ​ക​രി​ച്ചു
Saturday, October 1, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ജ​ന ക്ല​ബി​നു തു​ട​ക്കം കു​റി​ച്ച് പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും വ​യോ​ജ​ന ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​
ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ​മേ​ള​യും സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും, ര​ക്ത പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.