വി​ദ്യാ​രം​ഭം അ​ഞ്ചി​ന്
Saturday, October 1, 2022 11:26 PM IST
വെ​ഞ്ഞാ​റ​മൂ​ട് : മു​ണ്ട​ക്ക​ൽ വാ​രം ഊ​രൂ​ട്ടു മ​ണ്ഡ​പം ത​മ്പു​രാ​ൻ ദേ​വി ക്ഷേ​ത്ര​ത്തി​ലെ മ​ഹാ​ന​വ​മി വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ത്തും. അ​ഞ്ചി​ന് രാ​വി​ലെ അ​ഞ്ചു മു​ത​ൽ വി​ദ്യാ​രം​ഭം ആരംഭിക്കും.