അ​ന​ര്‍​ഹ​മാ​യ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ്: ജ​ന​ങ്ങ​ള്‍​ക്കും വി​വ​രം ന​ല്‍​കാം
Friday, September 30, 2022 12:20 AM IST
തി​രു​വ​ന​ന്ത​പു​രം : അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ യെ​ല്ലോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​വ​രം അ​റി​യി​ക്കാം. വ​കു​പ്പി​ന്‍റെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​രാ​യ 9188527301 ലും ​ടോ​ള്‍ ഫ്രീ ​ന​മ്പ​രാ​യ 1967 ലും ​പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്, അ​ന​ര്‍​ഹ​മാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വെ​ച്ചി​ട്ടു​ള്ള ഉ​ട​മ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാം. വി​വ​രം ന​ല്‍​കു​ന്ന​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.
1000 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ​മു​ള്ള വീ​ട്, ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി, 25000 രൂ​പ​യി​ല​ധി​കം മാ​സ​വ​രു​മാ​നം, നാ​ലു​ച​ക്ര വാ​ഹ​നം (ടാ​ക്സി ഒ​ഴി​കെ) എ​ന്നി​വ​യു​ള്ള​വ​ര്‍ മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ര​ല്ല. ഇ​ത്ത​രം ആ​ളു​ക​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും, സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സു​ക​ളി​ലും വി​വ​രം ന​ല്‍​കാം. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം (0471 2731240), സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ്, സൗ​ത്ത് തി​രു​വ​ന​ന്ത​പു​രം, (0471 2461632) സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ്, നോ​ര്‍​ത്ത് തി​രു​വ​ന​ന്ത​പു​രം (0471 2365686), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം(0471 2463208), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ചി​റ​യ​ന്‍​കീ​ഴ് (0470 2622459), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് നെ​യ്യാ​റ്റി​ന്‍​ക​ര (0471 2222251).