ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Friday, September 30, 2022 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. പ​റ​ണ്ടോ​ട് ബി​ന്ദു റാ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് പ​താ​ക ജാ​ഥ ആ​രം​ഭി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എം.​ജി. മീ​നാം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ന്ദു റാ​ണി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ജേ​ഷ്ഠ​ൻ സ​തീ​ന്ദ്ര​ൻ പ​താ​ക കൈ​മാ​റി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ശ​കു​ന്ത​ള കു​മാ​രി ജാ​ഥാ ക്യാ​പ്റ്റ​നാ​യി.
കൊ​ടി​മ​ര ജാ​ഥ പ​റ​ണ്ടോ​ട് ഡി. ​ര​മ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. പു​ഷ്പ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​ജ ഷൈ​ജു ക്യാ​പ്റ്റ​നാ​യി. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ. ഷൗ​ക്ക​ത്ത​ലി, മ​ണ്ണാ​റം രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന റാ​ലി​യു​ടെ അ​ക​മ്പ​ടി​യി​ലെ​ത്തി​യ ജാ​ഥ​യെ ആ​ര്യ​നാ​ട് ജം​ഗ്ഷ​നി​ൽ സ്വീ​ക​രി​ച്ചു. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ന് വൈ​കു​ന്നേ​രം മ​ഹി​ളാ റാ​ലി​യും സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും. ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്ന് റാ​ലി ആ​രം​ഭി​ക്കും. പൊ​തു​സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത, പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എ​ൻ. സീ​മ, എം.​ജി. മീ​നാം​ബി​ക, കെ.​എ​സ്. സ​ലീ​ഖ, എ​സ്. പു​ഷ്പ​ല​ത, സ​ബി​ത ബീ​ഗം, പി.​കെ. ശ്യാ​മ​ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.