കു​ടി​വെ​ള്ള കി​യോ​സ്ക് സ്ഥാ​പി​ച്ചു
Wednesday, September 28, 2022 11:24 PM IST
നേ​മം: നേ​മം വി​ക്ട​റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​എ​സ്ടി​എ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച കു​ടി​വെ​ള്ള കി​യോ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മ​ല്ലി​ക അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത് റൂ​ഫ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ഇ ​ബി വി​നോ​ദ്കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​വി. ശൈ​ല​ജ​കു​മാ​രി തുടങ്ങിയവർ പ്രസംഗിച്ചു.