അ​നു​സ്മ​രിച്ചു
Sunday, September 25, 2022 11:36 PM IST
വി​തു​ര: തൊ​ളി​ക്കോ​ട്ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ച​ണ്ണ​നി​ര​വ​ട്ടം സു​കു​മാ​ര​ൻ​നാ​യ​രെ അ​നു​സ്മ​രി​ക്കാ​ൻ തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ​സ്. ഹാ​ഷിം, കെ.​എ​ൻ. അ​ൻ​സ​ർ, എ​ച്ച്. പ്ര​താ​പ​ൻ, ഷ​ഫീ​ർ, ബി. ​മോ​ഹ​ന​ൻ​നാ​യ​ർ, അ​ശോ​ക​ൻ, കൊ​ച്ചു​മോ​ഹ​ന​ൻ, ഷൈ​ൻ, ബി​നു, സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ചാ​യം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ചാ​യം ദേ​വി ക്ഷേ​ത്ര സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്തം​ഗം, ചാ​യം രാ​ജീ​വ് ഗാ​ന്ധി ആ​ർ​ട്സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ൻ. ശ​ശി​ധ​ര​ൻ​നാ​യ​രെ ഒ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടേ​യും ചാ​യം രാ​ജീ​വ് ഗാ​ന്ധി ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. ചാ​യം സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​തു​ര ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, ഉ​വൈ​സ് ഖാ​ൻ, മാ​ങ്കാ​ട് സു​കു​മാ​ര​ൻ, ഷൈ​ല​ജ ആ​ർ. നാ​യ​ർ, ജി.​ഡി. ഷി​ബു​രാ​ജ്, വി​ഷ്ണു ആ​ന​പ്പാ​റ, എ​സ്. കു​മാ​ര​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.