സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Sunday, September 25, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ല്‍ ഫി​ഷ​റീ​സ് ഡ​വ​ല​പ്മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ക്രോ​സ്മോ​ള്‍ മീ​ഡി​യം എ​ന്‍റ​ര്‍​പ്രൈ​സ്‌​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍, കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്മെ​ന്‍റി​ല്‍ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​സ്‌​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ല്‍ ര​ഹി​ത​രാ​യ 25 യു​വ​തി യു​വാ​ക്ക​ള്‍​ക്ക് സ്റ്റൈ​പ​ന്‍റോ​ടു​കൂ​ടി​യാ​ണ് പ​രി​ശീ​ല​നം. ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ ക​ള​മ​ശേ​രി കി​ഡ് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ 50 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.​ഫി​ഷ​റീ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ള്‍, ഫി​ഷ​റീ​സ്, അ​ക്വാ​ക​ള്‍​ച്ച​ര്‍ മേ​ഖ​ല​യി​ല്‍ ഹൈ​ബ്രി​ഡ് സോ​ളാ​ര്‍ വി​ന്‍​ഡ് എ​ന​ര്‍​ജി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍, മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രു​ടെ അ​നു​ഭ​വം പ​ങ്കി​ട​ല്‍ തു​ട​ങ്ങി​യ ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.kied.info എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഒ​ക്ടോ​ബ​ര്‍ 10 ന് ​മു​ന്‍​പ് അ​പേ​ക്ഷ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0484 2532890, 2550322,9605542061.