യു​വ​ദീ​പ്തി എ​സ്എം​വൈ​എം ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Sunday, September 25, 2022 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വ​ദീ​പ്തി എ​സ്എം​വൈ​എം തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന ക​ലാ​മ​ത്സ​ര​ങ്ങ​ൾ "ഉ​ത്സ​വ് 2022' ക​വ​ടി​യാ​ർ സെ​ന്‍റ് ഷ​ന്താ​ൾ സ്കൂ​ളി​ൽ ന​ട​ത്തി. ഒ​ന്പ​ത് ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ ക​വ​ടി​യാ​ർ സെ​ന്‍റ് ഷ​ന്താ​ൾ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ർ​ലി​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി അ​ബി​ത പോ​ൾ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ശ​വ​ദാ​സ​പു​രം ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ യൂ​ണി​റ്റ്, ക​ണ്ണ​മ്മൂ​ല മ​ദ​ർ തെ​രേ​സ യൂ​ണി​റ്റ്, തി​രു​വ​ല്ലം സേ​ക്ര​ട്ട് ഹാ​ർ​ട്ട് യൂ​ണി​റ്റ് എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ​രി​പാ​ടി​ക​ൾ​ക്ക് ജെ​റി​ൻ ജോ​സ്, പി.​ആ​രി​ഷ്, അ​ജോ​ൾ​ഡ് മാ​ർ​ട്ടി​ൻ ജോ​സ്, റി​ച്ച രാ​ജു മാ​ത്യൂ​സ്, ജെ​റി ജ​സ്റ്റി​ൻ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.