സ്കൂ​ൾ കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, August 13, 2022 11:53 PM IST
കി​ളി​മാ​നൂ​ർ : കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്നു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നാ​ളെ രാ​വി​ലെ 11.30ന് ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു​ദേ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു​ദേ​വ്, അ​ടൂ​ർ പ്ര​കാ​ശ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ർ. മ​നോ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ വി.​ആ​ർ. സ​ലൂ​ജ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി. ​ജി ഗി​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​
കി​ഫ് ബി ​ഫ​ണ്ടി​ൽ നി​ന്നും മൂ​ന്ന് കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ 12 ക്ലാ​സ്‌​ മു​റി​ക​ൾ, ലാ​ബ്, സെ​മി​നാ​ർ ഹാ​ൾ, ഓ​ഫീ​സ് ടോ​യ്‌​ല​റ്റ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.