ദു​​ക്റാ​​ന ഞാ​​യ​​ർ പ്ര​​വൃ​​ത്തി ദി​​വ​​സ​​മാ​​ക്കി​​യ​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ
Friday, July 1, 2022 11:35 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ സ​​ഭാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന നാ​​ളെ പൊ​​തു​മ​​രാ​​മ​​ത്തു​​വ​​കു​​പ്പു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ല ഡി​​പ്പാ​​ർ​​ട്ട് മെ​​ന്‍റു​​ക​​ളും പ്ര​​വൃ​ത്തി​​ദി​​ന​​മാ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പാ​​സ​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു.
പ്ര​​സ്തു​​ത ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട​ഭ്യ​​ർ​​ഥി​​ച്ചു. യോ​​ഗ​​ത്തി​​ൽ അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​സ​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, ഡോ. ​​രേ​​ഖാ മാ​​ത്യൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

നേ​മം ഗ​വ.​യു​പി​എ​സി​ൽ
പ്ര​ഭാ​തഭ​ക്ഷ​ണ പദ്ധതി തു​ട​ങ്ങി

നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​മം ഗ​വ.​യു​പി​എ​സി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്തു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പ്രീ​താ​റാ​ണി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ ഉ​പ​നി​യൂ​ർ സു​രേ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​ആ​ർ. സൗ​മ്യ,എം.​മു​ഹ​മ്മ​ദ്, അ​നൂ​പ, ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്.​മ​ൻ​സൂ​ർ ,ക​ൺ​വീ​ന​ർ ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.