ട്രാ​ൻ​സ്ഫോ​ർമ​റി​ന് തീ​പി​ടി​ച്ചു
Saturday, January 29, 2022 12:21 AM IST
വി​ഴി​ഞ്ഞം :കോ​വ​ളം സ​മു​ദ്ര ബീ​ച്ച് റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​ർമ​റി​ന് തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സ്എ​ത്തി തീ ​നി​യ​ന്ത്രി​ച്ചു.