Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോവിഡ്: ഞായറാഴ്ചയിലെ നിയന്ത്രണം പൂർണം; ജനം വീട്ടിലിരുന്നു, പോലീസിന് പണികുറഞ്ഞു
Sunday, January 23, 2022 11:26 PM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യനിയന്ത്രണം ജില്ലയിൽ പൂർണം. കെഎസ്ആർടിസി ഏതാനും സർവീസുകൾ നടത്തി. നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും പരിമിതമായിരുന്നു. ഹോട്ടലുകൾക്ക് പാഴ്സൽ സർവീസ് അനുവദിച്ചിരുന്നെങ്കിലും മിക്ക ഹോട്ടലുകളും ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല. ഇതോടെ പാഴ്സൽ സർവീസ് ഡെലിവറി ജീവനക്കാരുടെ ഇരുചക്രവാഹനങ്ങളുടെ എണ്ണവും ഇന്നലെ നിരത്തുകളിൽ കുറഞ്ഞു. ഞായറാഴ്ച നിയന്ത്രണങ്ങളോട് ജനം പൊതുവിൽ സഹകരിച്ചു.
നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പഴുതടച്ച പരിശോധനാ സംവിധാനമാണ് പോലീസ് നഗരത്തിൽ സജ്ജീകരിച്ചത്.
നഗരപരിധിയിൽ 65 ഇടങ്ങളിൽ കർശന പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ടു തലങ്ങളായി തിരിച്ച് നഗരത്തിൽ 65 ഇടങ്ങളിലാണ് പോലീസ് ഇന്നലെ പരിശോധന നടത്തിയത്.
നഗരാതിർത്തിയിൽ 18 സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് റോഡ് അടച്ചും പരിശോധന നടത്തി. ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. വാഹന പരിശോധനകൾക്കായി പോലീസിന്റെ പട്രോളിംഗ് സംഘങ്ങളും നിരത്തിലിറങ്ങി. കർശന പരിശോധനയ്ക്കു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര ചെയ്തവരും ജോലിക്കായി പോയവരും കയ്യിൽ തിരിച്ചറിയിൽ കാർഡുകളും കരുതിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദം നൽകിയിരുന്നതിനാൽ ഇത്തരത്തിലുള്ളവർ മാത്രമാണ് പുറത്തിറങ്ങിയത്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയവർ മിക്കവരും യാത്ര ചെയ്യുന്പോൾ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കൈയിൽ കരുതിയിരുന്നു. എന്നാൽ വിവാഹത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും രേഖകളില്ലാതെ എത്തിയവരെ പോലീസ് താക്കീത് ചെയ്തു.
. ദീർഘദൂര യാത്ര കഴിഞ്ഞ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലുമെത്തിയവർക്ക് യാത്രാ രേഖകൾ കാണിച്ച് യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നു.
അതേസമയം നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 68 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 31 പേരെ അറസ്റ്റു ചെയ്തു. നിയന്ത്രണങ്ങൾ ലംഘിച്ച 20 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നേമത്ത് പോലീസ് കര്‍ശന
പരിശോധന നടത്തി
നേമം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ദേശീയപാതയില്‍ പ്രാവച്ചമ്പലത്ത് നേമം പോലീസിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞ് കര്ശനന പരിശോധന നടത്തി. കൈമനത്തും കരമനയിലും മരുതൂര്‍ക്കടവിലും കരമന പോലീസ് പരിശോധന നടത്തി. പാപ്പനംകോട്-മലയിന്‍കീഴ് റോഡില്‍ പാമാംകോട്ടും പുന്നമൂടും ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങള്‍ തടഞ്ഞായിരുന്നു നേമം പോലീസിന്റെ പരിശോധന . നരുവാമൂട് പോലീസിന്റെ നേതൃത്വത്തില്‍ നരുവാമൂട്ടിലും മുക്കംപാലമൂട്ടിലും വാഹന പരിശോധന നടത്തി. എല്ലാ സ്ഥലങ്ങളിലും അത്യാവശ്യമുള്ളവരെ മാത്രം തിരിച്ചറിയല്‍ രേഖകള്‍ നോക്കി കടത്തിവിട്ടു. അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയ്ക്കുകയും ചെയ്തു. റോഡിലിറങ്ങിയ വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. അവശ്യം വേണ്ട കടകള്‍ മാത്രമാണ് പലയിടത്തും തുറന്നത്.
കോവളം തീരവും
വിജനമായി
വിഴിഞ്ഞം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വന്ന അടച്ച് പൂട്ടലിൽ ജനം സഹകരിച്ചു.കഴിഞ്ഞ ദിവസം വരെ തിരക്കിലായിരുന്ന പ്രധാന ജംഗ്ഷനുകളും തെരുവോരങ്ങളും ഇന്നലെ ശൂന്യമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. കോവളം വിനോദസഞ്ചാര കേന്ദ്രമുൾപ്പെടെ മേഖലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ആളനക്കമില്ലാതെ കിടന്നു.
ദൈവത്തിന്റെ സ്വന്തം നാടുകാണാൻ റഷ്യയിൽ നിന്നുള്ള ഒരു സംഘം കഴിഞ്ഞ ദിവസം കോവളത്ത് എത്തിയിരുന്നു. കടൽക്കുളി ഏറെ ഇഷ്ടപ്പെടുന്ന സഞ്ചാരികളും ഇന്നലെ വന്ന അടച്ച് പൂട്ടലിൽ സഹകരിച്ചു. ഒന്നാംതരംഗത്തെ ചെറുക്കാൻ അന്ന് സർക്കാർ പ്രഖ്യാപിച്ച് ലോക്ഡൗൺപോലും കോവളത്തെ സഞ്ചാരികൾ ലംഘിച്ചിരുന്നത് വിവാദത്തിലേക്ക് വഴിതെളിച്ചിരുന്നു. എന്നാൽ ഇക്കുറിയുണ്ടായ ജനത്തിന്റെ സഹകരണം പോലീസിനും ആശ്വാസമായി.
വിഴിഞ്ഞത്തെ മത്സ്യബന്ധന തീരവും വിജനമായിരുന്നു. ഇന്നലെ തൊഴിലാളികൾ ആരും തന്നെ മത്സ്യബന്ധനത്തിന് പോയിരുന്നില്ല. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ഏതാനും മെഡിക്കൽ സ്റ്റോറുകളും ഒഴികെ മിക്ക കടകളും അടഞ്ഞുകിടന്നു. വിഴിഞ്ഞം കെഎസ്ആർടിസിയിൽ നിന്നും ഏതാനും സർവീസുകളും നടത്തിയെങ്കിലും യാത്രക്കാർ തീരെ കുറവായിരുന്നതായി അധികൃതർ അറിയിച്ചു.
കുട്ടികളുടെ ഗ്രാമസഭ ചേർന്നു
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു
കേരള സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാസമ്മേളനം
കിളിമാനൂർ: കേരള സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാസമ്മേളനം പിരപ്പൻക്കോട് എൽപിഎസിൽ ജില്ലാ പ്രസിഡന്റ് അനിൽ നാരായ
നാറ്റ്പാക്കില്‍ ഓപ്പണ്‍ ഹൗസ്
തിരുവനന്തപുരം: സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി ഗവേഷണങ്ങള്‍ നടത്തുന്ന നാറ്റ്പാക്ക് 23 മുതല്‍ 27 വരെ ഓപ്പണ്‍ ഹൗസ് സംഘടിപ്പി
ലോക ജൈവവൈവിധ്യ ദിനാചരണം
നെടുമങ്ങാട്: ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ചു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നദീ തീരങ്ങൾ സംരക്ഷിക്കുന്നതിന
പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു
തിരുവനന്തപുരം: നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ കരമന, തമ്പാനൂർ, പേട്ട, വലിയതുറ, സെക്രട്ടേറിയറ്റ് എന്നി
തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് സഹായവുമായി നന്ദിയോട് പഞ്ചായത്ത്
പാലോട് : വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിൽ എത്തിച്ചേർന്ന പ്രവാസികളെ സഹായിക്കാൻ നന്ദിയോട് പഞ്ചായത്തിൽ പദ്ധ
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
വിതുര: വിതുരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വിതുര തേവിയോട് സ്വദേശി ബാബു (60) നാണ് പരിക്ക് പറ്റിയ
വാഹനാപകടത്തിൽ ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്
കിളിമാനൂർ: നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്. കിളിമാനൂർ പോലീസ് സ്റ്റേഷനു സമ
കൊലപാതകശ്രമം: രണ്ടുപേർ അറസ്റ്റിൽ
വെമ്പായം: പണം കടംകൊടുക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽക്കയറി ആക്രമണം നടത്തി ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്താ
മാർച്ചും തൊഴിലാളി സംഗമവും നടത്തി
ആറ്റിങ്ങൽ: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മാർച്ചും തൊഴിലാളി സംഗമവും സംഘട
വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച മൂന്നു പേര് പിടിയില്‍
വെള്ളറട: വാഹന പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം ആനപ്പാറ കാരമൂടിന്
ഇഞ്ചിവിളയിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറക്കുന്നത് വല്ലപ്പോഴും
പാറശാല : ഇഞ്ചിവിളയിൽ ആരംഭിച്ച കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറക്കുന്നത് വല്ലപ്പോഴുമെന്നു ആരോപണം. രണ്ടു മാസം
കോവിഡ്കാലത്ത് സർക്കാർ ജീവനക്കാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയം: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: കോവിഡ് അതിജീവന കാലത്ത് സർക്കാരിനൊപ്പം നിന്ന് ജനസേവനത്തിൽ പങ്കാളികളായവരാണ് സർക്കാർ ജീവനക്കാര
നഗരവനം, വിദ്യാവനം പദ്ധതികൾ വ്യാപിപ്പിക്കും : മന്ത്രി എ. കെ. ശശീന്ദ്രൻ
ശ്രീകാര്യം : സംസ്ഥാനഭൂവിസ്തൃതിയുടെ 33 ശതമാനം വനാവരണമാക്കണമെന്ന ദേശീയ ലക്ഷ്യം വൈകാതെ കൈവരിക്കാനാകുമെന്ന് മന്ത്രി എ.
ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം ഇന്ന് മുതൽ
തിരുവനന്തപുരം: അടച്ചിട്ടിരുന്ന പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇന്നു മുതൽ സന്ദർശകർക്കു
ഐടി ജീവനക്കാർക്ക് സെലീനിയം ട്രെയിനിംഗ് പ്രോഗ്രാം
തിരുവനന്തപുരം: ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും സൈബർപാർക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി സം
വാനും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്
കാട്ടാക്കട : കുറ്റിച്ചൽ- ആര്യനാട് റോഡിൽ പേങ്ങാട് കലുങ്കിനടത്തുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11
മൊബൈൽ ഗെയിമിനെ ചൊല്ലി സംഘർഷം: ഒരാൾക്ക് വെട്ടേറ്റു
പാറശാല: മൊബൈൽ ഫോണിലെ ഗെയിമിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ വൈകുന്നേരം ചെങ്കവിളയിലണ്ടായ സം
വീട് കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
നേമം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. മൊട്ടമൂട് മാവുവിള ഷെക്കേന
മെഡിക്കല്‍ കോളജിൽ പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന് വിഭാഗവും പ്രവര്‍ത്തനസജ്ജമായി
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എ
ധനസഹായം നല്കുന്നു
തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്
റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
വിഴിഞ്ഞം: കോവളം ജംഗ്ഷനു സമീപത്തെ പോറോഡ് ഭാഗത്തെ തകർന്ന സർവീസ് റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർമറിഞ്ഞ് ദമ്പതികൾക്ക്
കൊല്ലം രൂപതാ സിനഡിന് തുടക്കമായി
കൊല്ലം : ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത സിനഡാത്മക സഭ അഥവാ ഒന്നിച്ചു മുന്നേറുന്ന സഭ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സ
രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക പ്രതിഷേധ സംഗമം ഇന്ന്
തിരുവനന്തപുരം: കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീ
യുഡിഎഫ് സായാഹ്ന ധർണ നടത്തി
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി യുഡിഎഫ് ആചരിച്ചു. സർക്കാരിന്റെ ഒന്നാം വാർ
സീഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം ഉടൻ
വിഴിഞ്ഞം: ആഴാകുളത്ത് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന സീഫുഡ് റസ്റ്റോറന്റ് ഉദ്ഘാടനം ഉടൻ.വിഴിഞ്ഞം മത്സ
പൊതുയോഗം ചേർന്നു
വിതുര : മരുതുംമൂട് മന്നം മെമ്മോറിയൽ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും മേഖലാ കൺ
വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കരിങ്കല്ലുമായിവന്ന ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു
വിഴിഞ്ഞം :വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കരിങ്കല്ലുമായിവന്നടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. വിഴിഞ്ഞം - പൂവാർ റോഡിൽ തെന്നൂ
കഴക്കൂട്ടം ഗവ.വനിതാ ഐടിഐയ്ക്ക് മികച്ച നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഐടിഐയായി തെരഞ്ഞെടുക്കപ്പെട്ട കഴക്കൂട്ടം ഗവ. വനിതാ ഐടിഐയ്ക്ക് അഖിലേന്ത്യാ
സർക്കാർ ഹൗസിംഗ് ബോർഡിനെ അവഗണിക്കുന്നു: ഐഎൻടിയുസി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ബോർഡിനെ പൂർണമായും അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി
അഖില കേരള ക്വിസ് മത്സരത്തിൽ ഡി.എം. ആദിത്യൻ ജേതാവ്
തിരുവനന്തപുരം : കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി യിൽ നടന്ന "യുറേക്ക '2022 അഖില കേരള ക്വിസ് മത്സ
വക്കം അബ്ദുൽ ഖാദർ സ്മാരക പുരസ്കാരം ബാലചന്ദ്രൻ വടക്കേടത്തിന്
തിരുവനന്തപുരം: വക്കം അബ്ദുൽ ഖാദറിന്റെ സ്മരണാർഥം വക്കം അബ്ദുൽ ഖാദർ സ്മാരക സമിതി ഏർപ്പെടുത്തിയ രണ്ടാമത്തെ പുരസ്കാര
കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്: തന്പാനൂർ രവി പ്രസിഡന്റ്
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സിന്റെ യൂണിയൻ 67-ാം വാർഷിക സമ്മേളനം തന്പാനൂർ രവിയെ പ്രസിഡന്
പഴകിയ മത്സ്യം പിടിച്ചെടുത്തു
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ പുതിയകാവ് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പര
അപേക്ഷ ക്ഷണിച്ചു
പാലോട് : ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്
വാളിക്കോട് - പേരുമല റോഡ് പൊട്ടിപ്പൊളിഞ്ഞു
നെടുമങ്ങാട്: മാസങ്ങളായി തകർന്നു കിടക്കുന്ന വാളിക്കോട് -പേരുമല റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.നഗരസ
മഴക്കാലപൂർവ ശുചീകരണം : യോഗം ചേർന്നു
തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചുള്ള ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്ര
പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പാളയത്തെ പോലീസ് ക്വാർട്ടേഴ്സിന്റെ കാർ പാർക്കിംഗ് ഏരിയായിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത
പോലീസ് ക്വാർട്ടേഴ്സിൽ മരംവീണു: മൂന്നു വാഹനവും മാലിന്യപ്ലാന്റും തകർന്നു
തിരുവനന്തപുരം: പിഎംജിക്കു സമീപത്തെ പോലീസ് ക്വാർട്ടേഴ്സിൽ മരംവീണ് മൂന്നു വാഹനങ്ങളും മാലിന്യ പ്ലാന്റും തകർന്നു.ഇന്ന
ബോധവത്കരണ ക്ലാസ് നടത്തി
തിരുവനന്തപുരം: ഐഎംഎ നേമം ശാഖയിലെ വനിതാ ഡോക്ടർമാരുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ സ്തനാർബുദനിർണയ ബ
മത്സ്യത്തൊഴിലാളിയുടെ മരണം: പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടയിൽ ഹൃദ്രോഗംബാധിച്ച് കടലിൽ മരിച്ചതായി പറയപ്പെടുന്ന മത്സ്യത്തൊഴിലാളിയുടെ മര
യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച കോല
വെള്ളം നിറഞ്ഞ് "സ്മാർട്ട് കുഴികൾ'
തിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതിയുടെ പേരിൽ മാസങ്ങൾക്ക് മുന്‍പ് നഗരത്തിലെ റോഡുകളുടെ വശങ്ങളിൽ എടുത്ത കുഴിയിൽ വെ
സിവിൽ സ്റ്റേഷനിൽ സ്ഥലംകൊല്ലിയായിരുന്ന ജീപ്പ് നീക്കംചെയ്തു
പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പാർക്കിംഗ് സ്ഥലം അപഹരിച്ചുവർഷങ്ങളായി ഇട്ടിരുന്ന ജീപ്പ് ഇവിടെ നിന്ന് നീ
സന്പൂർണ പ്ലാസ്റ്റിക്ക് നിരോധനം ആവശ്യപ്പെട്ട് ധർണ നടത്തി
തിരുവനന്തപുരം: പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം സമ്പൂർണമായി നടപ്പിലാക്കണമെന്ന് ആവ
വാഹന ഷോറൂം ജീവനക്കാരി വാഹനാപകടത്തില്‍ മരിച്ചു
നെടുമങ്ങാട് : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷോറൂം ജീവനക്കാരി വലിയമല ഐഐഎസ്ടി യുടെ ബസിടിച്ച് മരിച്ചു. ക
സ്റ്റാൻഡ് മാറ്റുന്നതിനെതിരെ പരാതിയുമായി ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ
നെടുമങ്ങാട്: ആര്യനാട് പാലം ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതിനെതിരെ ഓട്ടോ തൊഴിലാളികൾ പോലീസ് സ്റ്റേഷനിൽ പരാതിയുമാ
മണ്ണിടിച്ചിൽ ഭീഷണിയിൽ കുറ്റിച്ചൽ - കള്ളിക്കാട് റോഡ്
കാട്ടാക്കട : മണ്ണിടിച്ചിൽ ഭീഷണിയിൽ കുറ്റിച്ചൽ - കള്ളിക്കാട് റോഡ്. ഇന്നലെയും മണ്ണിടിഞ്ഞതോടെ ആശങ്കയിലാണ് യാത്രക്കാർ. ക
മതനിരപേക്ഷതയ്ക്കുനേരെ ബുള്‍ഡോസര്‍ ഉയരുന്ന കാലത്താണ് നാം ജീവിക്കുന്നത് : സ്പീക്കര്‍
ബാലരാമപുരം: മത നിരപേക്ഷതയ്ക്കുനേരെ ബുള്‍ഡോസറുകള്‍ ഉയര്‍ന്നു വരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്പീക്കര്‍ എം.
കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ എഞ്ചിൻ തകരാറായി കടലിലകപ്പെട്ട വിഴിഞ്ഞം സ്വദേശികളായ മൂന്നുപേരെ കോസ്റ്റൽ

Latest News
ഭീതിപടർത്തി കുരങ്ങുപനി: 11 രാജ്യങ്ങളിലായി 80 പേർക്ക് ബാധിച്ചതായി ഡബ്ല്യുഎച്ച്ഒ
ബജറംഗദൾ, പോപുലര്‍ ഫ്രണ്ട് റാലികൾ ഇന്ന്; ആലപ്പുഴ നഗരത്തില്‍ വന്‍ പോലീസ് സന്നാഹം
എഡിൻ ടെർസിച് ഡോർട്മുണ്ട് പരിശീലകനായി തിരികെയെത്തും
വ്യാപക പരാതി; ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രം
നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

More from other section
ധവളക്കുഴിയിൽ പുതിയ മിൽമ പാർലർ
Kollam
വഞ്ചിത്ര പള്ളിയിൽ ശതാധിക രജതജൂബിലി സമ്മേളനം
Pathanamthitta
പ്രതീക്ഷകൾ മഴ കൊണ്ടുപോയി
Alappuzha
അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണം
Kottayam
ബസിന്റെ കാര്യം എന്തായി?
Idukki
പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Ernakulam
മരങ്ങൾ മുറിച്ചു മാറ്റണം
Thrissur
അറസ്റ്റു ചെയ്തു
Palakkad
സിലിണ്ടർ തോട്ടിലെറിഞ്ഞു പ്രതിഷേധം
Malappuram
അത്തോളിയിൽ യുവാവിനെ കുത്തി പരിക്കേല്പിച്ചു
Kozhikode
സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാന്പിന് തുടക്കം
Wayanad
പെരുന്പടവ്-തളിപ്പറന്പ് റൂട്ടിൽ വൈകുന്നേരം ബസില്ല
Kannur
പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചി ഹിന്ദി പരീക്ഷകള്‍ നാളെ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top