പി.​എ​ൻ.​പ​ണി​ക്ക​ർ വാ​യ​ന കോ​ർ​ണ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, January 20, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: പി.​എ​ൻ.​പ​ണി​ക്ക​ർ വാ​യ​ന കോ​ർ​ണ​ർ തി​രു​വ​ന​ന്ത​പു​രം ഹോ​ളി ഏ​യ്ഞ്ച​ൽ​സ് കോ​ണ്‍​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി. വാ​യ​ന​യ്ക്കും ഡി​ജി​റ്റ​ൽ വാ​യ​ന​യ്ക്കും പ്രാ​ധ്യാ​നം ന​ൽ​കു​ന്ന വാ​യ​ന കോ​ർ​ണ​റി​ലൂ​ടെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും വാ​യ​ന ഒ​രു ശീ​ല​മാ​ക്കു​വാ​നും അ​തി​ലൂ​ടെ​യു​ള്ള സാം​സ്ക്കാ​രി​ക മു​ന്നേ​റ്റ​ത്തി​നു​മാ​ണ് വാ​യ​ന കോ​ർ​ണ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹോ​ളി ഏ​യ്ഞ്ച​ൽ​സ് കോ​ണ്‍​വ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ഷ ലി​റ്റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ടം ചെ​യ്തു.

ച​ട​ങ്ങി​ൽ വാ​യ​നാ​മി​ഷ​ൻ സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​ബി​ജു​മോ​ൻ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഞ്ചു ഗോ​പാ​ൽ, സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷീ​ബ ബി​ജു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​ജി. മീ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.