സൗ​ത്ത് പാ​ർ​ക്ക് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സൗ​ജ​ന്യ പ​ഠ​നം
Thursday, October 21, 2021 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : സൗ​ത്ത് പാ​ർ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് നാ​ലു വ​ർ​ഷ ഡി​ഗ്രി ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് സൗ​ജ​ന്യ പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്നു. പ്ല​സ്ടു, വി​എ​ച്ച്എ​സ് ഇ 50 ​ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യ​വ​ർ ഇ​ന്നു രാ​വി​ലെ 10ന് ​ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വൈ​എം​ആ​ർ ജം​ഗ്ഷ​നി​ലെ മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സി​ൽ എ​ത്തി ചേ​രു​ക. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു ബ​ന്ധ​പ്പെ​ടു​ക .994605722,9946039222.