കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Friday, September 24, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ് തീ​ക്കൊ​ള്ളി​കൊ​ണ്ട് ത​ല​ചൊ​റി​ഞ്ഞു സ്വ​യം ക​ത്തി​യ​മ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോം ​ജോ​സ്.​കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ കു​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ക​ക്കാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ ദാ​സ​ൻ നാ​ടാ​ർ, ജോ​സ് പു​ത്ത​ൻ​കാ​ല, ബി. ​ഡി. മാ​സ്റ്റ​ർ, ശാ​ന്ത​കു​മാ​ർ, ഹ​രി​ദാ​സ്, ഷൈ​നി രാ​ജ​ൻ, സ​ന്തോ​ഷ് യോ​ഹ​ന്നാ​ൻ, ത​ന്പാ​നൂ​ർ മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.