സം​ഗീ​ത മ​ത്സ​ര വി​ജ​യി​ക​ളെ പ്രഖ്യാപിച്ചു
Thursday, September 23, 2021 11:43 PM IST
പൂ​വാ​ർ: യു​ണൈ​റ്റ​ഡ് ച​ർ​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (യു​സി​ഐ) സം​ഘ​ടി​പ്പി​ച്ച 'അ​ന​ന്യ 'ഓ​ൺ​ലൈ​ൻ സം​ഗീ​ത മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ - അ​നു​ഗ്ര​ഹീ​ത് ഏ​യ്ഞ്ച​ലോ മാ​ത്യൂ (എ​സ്‌​സി​എ​സ് - എ​ച്ച്, എ​സ്- തി​രു​വ​ല്ല), ഷെ​ബി​ൻ ഫി​ലി​പ് തോ​മ​സ് (ദേ​വ​സ്വം എ​ച്ച്എ​സ്എ​സ്- കാ​വും​ഭാ​ഗം), അ​മ്പി​ളി അ​ശോ​ക് (ജി ​എ​ച്ച്എ​സ്എ​സ്-​ക​ള​ർ​കോ​ട്, ആ​ല​പ്പു​ഴ), അ​പ​ർ​ണ.​കെ.​ന​വീ​ൻ (സെ​ന്‍റ് പോ​ൾ​സ് എ​ച്ച്എ​സ്- ഫോ​ർ​ട്ട് കൊ​ച്ചി) തു​ട​ങ്ങി​യ​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ആ​ൻ ആ​ലീ​സ് (ജി​എ​ച്ച്എ​സ്എ​സ് കോ​ട്ട​ൺ​ഹി​ൽ ) ബി.​ആ​ർ.​ശ്രു​തി (വി​ക്ടോ​റി​യ ജി.​എ​സ് പാ​ല​ക്കാ​ട്) എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ​താ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഏ​യ്ഞ്ച​ലോ മാ​ത്യു അ​റി​യി​ച്ചു.