സ​ബ​ർ​മ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് അവാർഡ് വിതരണം
Thursday, September 23, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ​ബ​ർ​മ​തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും അ​വാ​ർ​ഡ് വി​ത​ര​ണ​വും ആ​സൂ​ത്ര​ണ ബോ​ർ​ഡ് മു​ൻ അം​ഗം സി. ​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് 19 ഉം, ​കോ​വി​ഡാ​ന​ന്ത​ര ലോ​ക​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു സെ​മി​നാ​ർ. ച​ട​ങ്ങി​ൽ നെ​ല്ല​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ, ബി​എ​സ്എ​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, സ​ബ​ർ​മ​തി ചെ​യ​ർ​മാ​ൻ ഇ.​ഷം​സു​ദ്ദീ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​ണി​ക്ക​മം​ഗ​ലം ബാ​ബു, മ​ഞ്ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, ഡോ.​സു​ശീ​ല, പി​ച്ചി​മം​ഗ​ലം നാ​സ​ർ, വെ​ഞ്ഞാ​റ​മൂ​ട് സ​ന​ൽ, ബേ​ബി സു​ലേ​ഖ, എം. ​എ​സ്. ഷാ​ജി, മു​ര​ളി കാ​വ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ നീ​ര​ജ എ​സ്. നാ​യ​ർ, എ​സ് .അ​രു​ണി​മ, ആ​ഗ്നേ​യ വാ​മ​ദേ​വ​ൻ തി​രു​വ​ടി, എ.​ഷാ​ന​വാ​സ്, കെ. ​എ. ഹാ​ഷിം, അ​ജി​ത് കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.