മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു
Wednesday, August 4, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട് :അ​രു​വി​ക്ക​ര അ​ഗ്രി​ക​ൾ​ച്ച​ർ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം ലി​മി​റ്റ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എ​ക്സ് എം ​എ​ൽ എ, ​റെ​ജി​ൽ മാ​ക്കു​റ്റി എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
സം​ഘം പ്ര​സി​ഡ​ന്‍റ് ജെ. ​ശോ​ഭ​ന​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​വി.​എം.​ആ​ദി​ത്യ,ഡോ. ​ടി.​ടി. എ​സ്ത​ർ ഗ്ലാ​ഡി​സ്, വി.​എം. ആ​ദ​ർ​ശ്, വി.​ആ​ർ. വി​നി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ എ. ​ക്രി​സ്തു​ധ​ര​ൻ, ജ​യ​ൻ ക​ള​ത്തു​കാ​ൽ, വൈ. ​യേ​ശു​ദാ​സ​ൻ, ബീ​ന മു​ള​യ​റ, സെ​ക്ര​ട്ട​റി. കെ. ​കെ . ഇ​ന്ദു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.