ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, July 27, 2021 1:06 AM IST
തി​രു​വ​ന​ന്ത​പു​രം: കി​സാ​ൻ​സ​ഭ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വ് ത​ട​യു​ക.തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കി​സാ​ൻ​സ​ഭ ക​ർ​ഷ​ക പ്ര​തി​ക്ഷേ​ധം സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ൽ കി​സാ​ൻ​സ​ഭ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ര​ളി പ്ര​താ​പ്, മ​ഹി​ളാ സം​ഘം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ​ല​ക്ഷ്മി, വേ​ളാ​വൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, പേ​ട്ട വി​ജ​യ​ൻ, ജ​ഗ​തി ബാ​ബു, പ്ര​സ​ന്ന​കു​മാ​രി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.