"കു​ട്ട​നാ​ട​ൻ താ​റാ​വ്' ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 25, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ടി​ന്‍റെ ത​ന​ത് പാ​ച​ക​ശൈ​ലി​യി​ൽ ത​യാ​റാ​ക്കു​ന്ന നാ​ട​ൻ രു​ചി വി​ഭ​വ​ങ്ങ​ളു​മാ​യി ആ​ഴി​മ​ല ചൊ​വ്വ​ര സോ​മ​തീ​രം റോ​ഡി​ൽ കു​ട്ട​നാ​ട​ൻ താ​റാ​വ് എ​ന്ന പേ​രി​ൽ റ​സ്റ്റ​റ​ന്‍റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി. സു​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജെ​റോം ദാ​സ്, പു​ളി​ങ്കു​ടി വാ​ർ​ഡ് അം​ഗം ജി.​എ​സ്.​ദീ​പു, ഫു​ഡ് വ്ളോ​ഗ​ർ മു​കേ​ഷ് എം.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​മ്മാ​ന​ദാ​നം ഇ​ന്ന്

നെ​യ്യാ​റ്റി​ന്‍​ക​ര: വാ​യ​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ വാ​യ​നാ മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​ന്ന് ന​ട​ക്കും. ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ പ​ത്തി​ന് ചേ​രു​ന്ന യോ​ഗം ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ച്ച്എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​നാ​കും. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​കെ ഷി​ബു, ആ​ര്‍. അ​ജി​ത, എ​ന്‍.​കെ അ​നി​ത​കു​മാ​രി, ഡോ. ​എം.​എ സാ​ദ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​ര്‍. മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.