എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, May 17, 2021 11:21 PM IST
കാ​ട്ടാ​ക്ക​ട : എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല പു​ളി​യ​റ​ക്കോ​ണം കു​ഞ്ചു​കോ​ണം നീ​ലാം​ബ​രി​യി​ൽ സു​രേ​ഷ് കു​മാ​ർ മ​ഞ്ചു​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സൂ​ര​ജ് കൃ​ഷ​ണ (21) ആ​ണ് മ​രി​ച്ച​ത്.
കൊ​ല്ലം ടി​ക​ഐം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ര​ണം സം​ഭ​വി​ച്ചു. ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സൂ​ര​ജ് മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റാ​യി​രു​ന്നു.
2015ൽ ​ദി​ല്ലി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. ആ​ര്യ കൃ​ഷ്ണ​യാ​ണ് സൂ​ര​ജി​ന്‍റെ സ​ഹോ​ദ​രി. സൂ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ൽ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം. എ​സ്. രാ​ജ​ശ്രീ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
വെ​ള്ള​റ​ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ന്‍ .നാ​ഗേ​ന്ദ്ര​ന്‍(70) മ​രി​ച്ചു. കൊ​ല്ല​യി​ല്‍ മ​ഞ്ച​വി​ളാ​കം കോ​ഴി​പ്പ​റ ഭ​ഗ​വ​തി ക്ഷേ​ത്ര പൂ​ജാ​രി​യും മ​ഞ്ച​വി​ളാ​കം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും പ​ങ്കോ​ട്ടു​കോ​ണം ക​ര്‍​ഷ​ക വി​പ​ണ​ന​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റു​മാ​യി ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.സ​ഹോ​ദ​ര​ങ്ങ​ള്‍: എ​ന്‍. ശേ​ഖ​ര​ന്‍,എ​ന്‍.​സു​രേ​ന്ദ്ര​ന്‍( പ​രേ​ത​ന്‍), രാ​ധ എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍,ആ​ന​ന്ദ​വ​ല്ലി.


ആ​റ്റി​ങ്ങ​ലി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡ് സൗ​പ​ർ​ണി​ക​യി​ൽ സി​ദ്ധാ​ർ​ഥ് (95) ആ​ണ് മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ച​ ു. മൃത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ഗ​ര​സ​ഭാ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.