പ്ര​ഭാ​ഷ​ണ​ങ്ങ​ൾ 11 മു​ത​ൽ
Saturday, May 8, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​നാ​യി അ​വ​ധി​കാ​ല ശാ​സ്ത്ര പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​കോ​ശി എം. ​ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 11ന് ​രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് എം.​സി. ദ​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ദ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ഡോ. കെ. ​എ​ൻ.​നൈ​നാ​ൻ, പ്ര​ഫ. അ​ന​ന്ത​നാ​രാ​യ​ണ​ൻ, ജാ​സ്പ​ർ ലാ​ൽ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.​സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​നം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്ക് മാ​ത്രം. ഫോ​ൺ : 9496007557