ഇ​ൻ​സി​ന​റേ​റ്റ​ർ കൈ​മാ​റി
Friday, February 26, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ലെ കു​രു​ന്നു​ക​ൾ​ക്ക് ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ഇ​ൻ​സി​ന​റേ​റ്റ​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി.
ഡ​യ​പ്പ​ർ, സാ​നി​റ്റ​റി നാ​പ്കി​ൻ എ​ന്നി​വ ഇ​തി​ലൂ​ടെ ക​രി​ച്ചു ക​ള​യാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ൻ​സി​ന​റേ​റ്റ​ർ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് തി​രു​വ​ന​ന്ത​പു​രം ഡ​യ​റ​ക്ട​ർ (ടെ​ക്നി​ക്ക​ൽ) ഇ.​എം. സു​ബ്ര​ഹ്മ​ണ്യം സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂ​ഖാ​ൻ, ലാ​റ്റ​ക്സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​വി. സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.