വീ​ൽ ചെ​യ​ർ വി​ത​ര​ണം ചെ​യ്തു
Monday, January 25, 2021 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കു​വൈ​റ്റ് ക​ലാ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ ന​ൽ​കി. കി​ട​പ്പ് രോ​ഗി​യാ​യ യോ​ഹ​ന്നാ​ൻ നാ​ട​ാർ​ക്കു​ള്ള വീ​ൽ ചെ​യ​ർ ഭാ​ര്യ എ​മി​ലി​യ്ക്ക് ന​ൽ​കി സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​എ. സ​ലീം വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നോ​ർ​ക്ക വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ കെ. ​സി. സ​ജീ​വ് തൈ​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സ​ജീ​വ്, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ് കു​മാ​ർ സി​പി​എം കോ​ലി​യ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ്രീ​വ​ത്സ​ൻ ,കേ​ര​ള പ്ര​വാ​സി സം​ഘം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി സി. ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.