ക​ർ​ഷ​ക സ​മ​ര​ം: ഐ​ക്യ​ദാ​ർ​ഢ്യ​ സ​ദ​സ് നടത്തി
Saturday, January 16, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ ആ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് എഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ങ്ക​വി​ള സ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ഡി.​എ.​ര​ജി​ത് ലാ​ൽ ,എ.​എ​സ്.​ഷീ​ജ, സു​മ​യ്യ, ആ​ന​ന​വ​ല്ലി, ജ​യ​ച​ന്ദ്ര​ൻ ,ഉ​ദ​യ​ൻ താ​ന്നി​മൂ​ട് ,ഉ​ണ്ട​പ്പാ​റ ഷാ​ജ​ഹാ​ൻ, അ​നി​ക്കു​ട്ട​ൻ, എം.​ജി. ധ​നീ​ഷ്, സി.​ആ​ർ.​മ​ധു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ ആ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ​സ​ദ​സ് എ ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.
ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കി​സാ​ൻ സം​ഘ​ർ​ഷ് കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട്ട് മ​നു​ഷ്യ​ച​ങ്ങ​ല​യും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ.​മ​ധു,ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജാ ,അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ ,മ​നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ, പി.​ഹ​രി​കേ​ശ​ൻ, എ​സ്.​എ​സ്.​ബി​ജു ,പി.​കെ.​ശ്യാം ,ടി.​ആ​ർ.​സു​രേ​ഷ്, കെ.​റ​ഹിം, മൂ​ഴി രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ലോ​ട് :ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ർ​ഷ​ക​സം​ഘം ന​ന്ദി​യോ​ട്, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ച​ങ്ങ​ല​യും സാ​യാ​ഹ്ന കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു.
സി​പി​എം ​ഏ​രി​യാ ക​മ്മി​റ്റി അം​ഗം പേ​ര​യം ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, കെഎ​സ്കെ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.