Fifa2022
കി​ടി​ലോ​ൽ​സ്കി എം​ബാ​പ്പെ; ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്
കി​ടി​ലോ​ൽ​സ്കി എം​ബാ​പ്പെ; ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്
Sunday, December 18, 2022 11:19 PM IST
ദോ​ഹ: വീ​ണ്ടും മെ​സി, വീ​ണ്ടും എം​ബാ​പ്പെ. പ​ച്ച​പ്പു​ൽ​നാ​മ്പു​ക​ളെ​പോ​ലും തീ​പി​ടി​പ്പി​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ അ​ധി​ക​സ​മ​യ​ത്ത് മെ​സി ഗോ​ളി​ൽ മു​ന്നി​ൽ ക​യ​റി​യ അ​ർ​ജ​ന്‍റീ​ന​യെ എം​ബാ​പ്പെ​യു​ടെ പെ​നാ​ൽ​റ്റി​യി​ൽ ഫ്രാ​ൻ​സ് (3-3)പി​ടി​ച്ചു​കെ​ട്ടി. എം​ബാ​പ്പെ​യ്ക്കു ഹാ​ട്രി​ക്. 1966 ന് ​ശേ​ഷം ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ ആ​ദ്യ ഹാ​ട്രി​ക്. ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്.