Fifa2022
എം​ബാ​പ്പെ അ​ർ​മാ​ദം; ഫ്രാ​ൻ​സി​ന്‍റെ അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വ്, ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്ക്
എം​ബാ​പ്പെ അ​ർ​മാ​ദം; ഫ്രാ​ൻ​സി​ന്‍റെ അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വ്, ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്ക്
Sunday, December 18, 2022 10:37 PM IST
ദോ​ഹ: കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ അ​ർ​മാ​ദം. 90 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ര​ണ്ട് ഗോ​ൾ. ര​ണ്ട് ഗോ​ളി​നു പി​ന്നി​ൽ​പോ​യ ഫ്രാ​ൻ​സി​ന്‍റെ അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വ്. 78 ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യും 81 മി​നി​റ്റി​ൽ കി​ടി​ല​ൻ ഹാ​ഫ് വോ​ളി​യി​ലൂ​ടെ​യു​മാ​യി​രു​ന്നു എം​ബാ​പ്പെ അ​ർ​ജ​ന്‍റീ​ന വ​ല​കു​ലു​ക്കി​യ​ത്. ഡി ​മ​രി​യ​യു​ടെ ഗോ​ളി​ൽ ലീ​ഡ് എ​ടു​ത്ത അ​ർ​ജ​ന്‍റീ​ന​യ്ക്കു ക​ന​ത്ത തി​രി​ച്ച​ടി.