Fifa2022
ക്വാ​​​​​ർ​​​​​ട്ട​​​​​ർ കഴിഞ്ഞു; ഇനി യുദ്ധം
ക്വാ​​​​​ർ​​​​​ട്ട​​​​​ർ കഴിഞ്ഞു; ഇനി യുദ്ധം
Sunday, December 11, 2022 12:52 PM IST
ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ലോ​ക​ക​പ്പ് കിരീടം ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​റി​ൽ എ​ത്തി​യ 32 ടീ​മു​ക​ളി​ൽ ഇ​നി ശേ​ഷി​ക്കു​ന്ന​ത് നാ​ല് ടീ​മു​ക​ൾ മാ​ത്രം.

ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ലെ അ​വ​സാ​ന ദി​ന​മാ​യി​രു​ന്ന ശ​നി​യാ​ഴ്ച്ച ന​ട​ന്ന പോ​ര​ട്ട​ത്തി​ൽ മൊ​റോ​ക്കോ​യും ഫ്രാ​ൻ​സും ജ​യി​ച്ചു ക​യ​റി​യ​തോ​ടെ​യാ​ണ് സെ​മി​ഫെെ​ന​ൽ ചി​ത്രം പൂ​ർ​ത്തി​യാ​യ​ത്. എ​ണ്ണം പ​റ​ഞ്ഞ നാ​ല് ടീ​മു​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ങ്ങ​ൾ ഡി​സം​ബ​ർ 15-നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

15 ഡി​സം​ബ​ർ 12.30 എ​എം: ഫ്രാ​ൻ​സ് × മൊ​റോ​ക്കോ
17 ഡി​സം​ബ​ർ 8.30 പി​എം : അ​ർ​ജ​ന്‍റീ​ന × ക്രൊ​യേ​ഷ്യ