Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
| Back to Home |
ഘാന പൊരുതി വീണു; പോർച്ചുഗൽ ജയിച്ചു തുടങ്ങി
Friday, November 25, 2022 12:21 AM IST
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എച്ചിൽ അഞ്ച് ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ പോർച്ചുഗൽ 3-2ന് ആഫ്രിക്കൻ സംഘമായ ഘാനയെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു ഗോൾ മഴ.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പോർച്ചുഗൽ ആക്രമിച്ച് കയറി. 11-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം സൂപ്പർ താരം റൊണാൾഡോ നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ത്രൂബോൾ സ്വീകരിച്ച റൊണാൾഡോയ്ക്ക് ഗോൾകീപ്പർ സിഗിയെ മറികടക്കാനായില്ല. പോർച്ചുഗൽ ആക്രമണങ്ങളെ ഘാന കൃത്യമായി റീഡ് ചെയ്ത് തടഞ്ഞതോടെ ഗോൾ അകന്നു നിന്നു. 28-ാം മിനിറ്റിൽ ലഭിച്ച അവസരം പോർച്ചുഗലിന്റെ ബെർണാഡോ സിൽവ പാഴാക്കി.
രണ്ടാം പകുതി സംഭവബഹുലമായിരുന്നു. 69-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ പോർച്ചുഗൽ ലീഡ് നേടി. റൊണാൾഡോയെ വീഴ്ത്തിയതിനായിരുന്നു റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. മൂന്ന് ലോകകപ്പിൽ പെനൽറ്റി ഗോളാക്കുന്ന താരം എന്ന റിക്കാർഡിലും അതോടെ റൊണാൾഡോ എത്തി.
73-ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രേ ആയുവിലൂടെ ഘാനയുടെ മറുപടിയെത്തി. സമനില ഗോൾ ഘാന ആഘോഷിച്ചു കഴിയുന്നതിനു മുന്‍പ് പോർച്ചുഗലിന്റെ തിരിച്ചടിയെത്തി.
ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ജാവൊ ഫീലിക്സ് പോർച്ചുഗലിനു ലീഡ് സമ്മാനിച്ചു. അവിടംകൊണ്ടും നിർത്താൻ പറങ്കിപ്പട തയാറായില്ല. 80-ാം മിനിറ്റിൽ റാഫേൽ ലിയാവൊ പോർച്ചുഗലിന്റെ ലീഡ് 3-1ൽ എത്തിച്ചു. ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു ലിയാവൊയുടെ ഗോളിനും അസിസ്റ്റ് ചെയ്തത്.
ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് ഒന്‍പത് മിനിറ്റിനുശേഷം വീണ്ടും ഗോൾ. വിട്ടുകൊടുക്കാൻ തയാറല്ലെന്നു പ്രഖ്യാപിച്ച് ഘാന, പോർച്ചുഗലിന്റെ വല കുലുക്കി. ഉസ്മാൻ ബുകാരിയുടെ വകയായിരുന്നു 89-ാം മിനിറ്റിലെ ഘാന ഗോൾ.
അതോടെ ഇഞ്ചുറി ടൈമിന്റെ തീവ്രതയേറി, പിരിമുറുക്കം വർദ്ധിച്ചു. ഏതു സമയവും സമനില ഗോൾ ഘാന നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. അതോടെ ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം അവസാനിച്ചു.
"ബെൻസേമയെ തിരികെ അയക്കാൻ തിടുക്കം കാട്ടി'
പാരിസ്: പരിക്കേറ്റ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമയെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒ
ലോകകപ്പ് തോൽവി: ബ്രസീൽ മുൻ കോച്ച് ടിറ്റെയ്ക്ക് നേരെ ആക്രമണം
റിയോ ഡെ ജനിറോ: ഖത്തർ ലോകകപ്പിലെ തോൽവിക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് ബ്രസീൽ ദ
താരങ്ങൾ മണ്ണിലിറങ്ങി..! മെസിക്കും പിള്ളേർക്കും അർജന്റീനയിൽ വൻ വരവേൽപ്പ്
ബ്യൂണസ് ഐറിസ്: ലോകകപ്പ് നേടിയ മെസിപ്പടയ്ക്ക് വൻ വരവേൽപ്പ് നൽകി അർജന്റീന. ദോഹയിൽ നിന്ന് റോമിലെത്തിയ
"താങ്ക് യു കേരള': ആരാധകർക്ക് നന്ദി പറഞ്ഞ് അർജന്റീന ടീം
ബ്യൂണസ് ഐറീസ്: ലോകകപ്പ് ഫുട്ബോൾ ജേതാക്കളായതിന് പിന്നാലെ കേരളത്തിലെ ആരാധക
"അഭിനന്ദനങ്ങൾ സഹോദരാ'; മെസിക്ക് ആശംസകളുമായി നെയ്മർ
ദോഹ: അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ
ആകാശത്തിന് മീതെ ഒരു മാലാഖ
ദോഹ: ലോകകിരീടം നേടി മെസി നായകനായപ്പോൾ, നായകനെ വെല്ലുന്ന ഹീറോയിസം കാണിച്ച സഹ
അര്‍ജന്റീന ടീമില്‍നിന്നു വിരമിക്കുന്നില്ലെന്ന് മെസി
ദോഹ: ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിനു പിന്നാലെ താൻ അർജന്റീന ടീമിൽ തുടരുമ
ചില്ലറ കളിയല്ല; അർജന്റീനയ്ക്ക് കൈനിറയെ പണം
ദോഹ: സ്വർണക്കപ്പിന് പുറമേ കൈനിറയെ പണവുമായിട്ടാണ് അർജന്റീനിയൻ താരങ്ങൾ മട
അർജന്റീനയ്ക്കും മെസിക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേ
എന്‍സോ മികച്ച യുവതാരം, ഗോൾഡൻ ഗ്ലൗ എമിലിയാനോയ്ക്ക്
ദോഹ: ലോകഫുട്ബോളിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം അര്‍ജന്റീനയുടെ എന്‍സോ
സ്വപ്നം, സായൂജ്യം, കിരീടം: റിക്കാർഡിൽ മുങ്ങിനിവർന്ന് മെസി
ദോഹ: തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികന്റെ മാസ്മരികത നിൽക്കുന്ന ലുസെയ്ൽ സ്റ്റ
വാഴ്ക എംബുരാൻ! സുവർണ പാദുകം സ്വന്തമാക്കി കിലിയൻ എംബാപ്പെ
ദോഹ : 97 സെക്കൻഡ്. കൈപ്പിടിയിലൊതുക്കിയെന്ന് അർജന്റീന കരുതിയ ലോക കിരീടം തട്ടി
മെസി, ഹാ! ചരിത്രം; അർജന്റീന ലോക ജേതാക്കൾ, എംബാപ്പെ ഹാട്രിക് വിഫലം
ദോഹ: ലോകാദരങ്ങളിൽ വാഴുന്നവനായ സുൽത്താന്റെ കിരീട ധാരണം. ലോകം മുഴവൻ നേടിയിട
കിടിലോൽസ്കി എംബാപ്പെ; കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്
ദോഹ: വീണ്ടും മെസി, വീണ്ടും എംബാപ്പെ. പച്ചപ്പുൽനാമ്പുകളെപോലും തീപിടിപ്പിക്കുന്ന പ
എംബാപ്പെ അർമാദം; ഫ്രാൻസിന്റെ അവിശ്വസനീയ തിരിച്ചുവരവ്, കളി അധിക സമയത്തേക്ക്
ദോഹ: കിലിയൻ എംബാപ്പെയുടെ അർമാദം. 90 സെക്കൻഡിനുള്ളിൽ രണ്ട് ഗോൾ. രണ്ട് ഗോളിനു പി
നീ എയ്ഞ്ചൽ; മെസി, മരിയ, അർജന്റീന രണ്ട് ഗോളിന് മുന്നിൽ
ദോഹ: ഒരക്കൽ കൂടി എയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ മാലാഖയായി. ഗോൾ അടിച്ചും ഗോളി
മാലാഖച്ചിറകിൽ കുതിക്കാൻ അർജന്റീന; ആദ്യ ഇലവൻ പ്രഖ്യാപിച്ചു
ദോഹ: കുതിച്ചെത്തുന്ന ഫ്രഞ്ച് പടയെ കടത്തിവെട്ടി മാലാഖച്ചിറകിലേറി വിശ്വകിരീടത്
അവസാന ചിരി ആരുടേതാകും? ലോകകപ്പ് ആവേശപ്പോരിന് മിനുറ്റുകൾ മാത്രം
ദോഹ: മണലാരണ്യത്തിലെ തിളയ്ക്കുന്ന സ്വർണവർണ മണൽത്തരികളിൽ ഇത്രമേൽ തീയുണ്ടോ?
ചരിത്രം പേരിൽക്കൂട്ടാൻ; ശക്തമായ നിരയുമായി ഫ്രാൻസ്
ദോഹ: ചവിട്ടിയാൽ കാൽപൂഴ്ന്നുപോകുന്ന മണൽ വനങ്ങളുടെ നാട്ടിൽ പേരിൽക്കൂട്ടാനിരിക
കപ്പ് വരുമോ ഇന്ത്യയിലേക്ക്? സൂചന നൽകി പ്രധാനമന്ത്രി
ഷില്ലോംഗ്: കാൽപ്പന്ത് മാമാങ്കത്തിന്റെ ആവേശം ഇന്ത്യയിലും എത്തുമെന്ന സൂചന നൽകി പ
ഫുട്ബോൾ ലോകകപ്പിൽ കലാശപ്പോര് ഇന്ന്
ദോഹ: ലോക ഫുട്ബോളിന്റെ രാജാക്കന്മാരെ ഇന്നറിയാം. മുൻ ചാന്പ്യൻമാരായ അർജന്റീന
എക്കാലത്തെയും മികച്ച ലോകകപ്പ്; ഖത്തറിനെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്
ദോഹ: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത
ആ സമാധാനം വേണ്ട; സെലൻസ്കിയുടെ അഭ്യർഥന നിരസിച്ച് ഫിഫ
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ലോകസമാധാന സന്ദേശം നൽകാൻ അ
പനി പണികൊടുക്കുമോ? വിട്ടുപറയാതെ ഫ്രഞ്ച് ആശാൻ
ദോഹ: ലോകകപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഫ്രഞ്ച് ടീമിന് പനി പണികൊടുക്കുമോ? ആശങ്ക
ജയത്തോടെ മടങ്ങാൻ ക്രൊയേഷ്യയും മൊറോക്കോയും ഇന്നിറങ്ങും
ദോഹ: 2022 ഖത്തർ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് ഏറ്റ
സ്വപ്ന യാത്രയ്ക്ക് വിരാമം; മൊറോക്കോ മടങ്ങുന്നു, തലയുയർത്തി തന്നെ...
ദോഹ: ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ പുതുചരിത്രം പിറന്നില്ല. കലാശപോരിനായു
ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച ഗോൾകീപ്പർ; നോയറുടെ റിക്കാർഡിനൊപ്പം ലോറിസ്
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന റിക്
നിസാരം; മൊറോക്കോ വീണു; ഫ്രാൻസ് x അർജന്റീന ഫൈനൽ
ദോഹ: ആഫ്രിക്കൻ കരുത്തുമായി എത്തിയ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ. ഏകപക്ഷീ
"താങ്കൾ ലോകകിരീടം അർഹിക്കുന്നു'; മെസിക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം
ദോഹ: ലോകകപ്പ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ
വിശ്വപോരാട്ടത്തിന് ഇനിയില്ല; അവസാന ശ്രമമെന്ന് മെസി
ദോഹ: 2026 ലോകകപ്പിൽ പങ്കെടുക്കില്ലെന്നും ഞായറാഴ്ച നടക്കുന്ന ഫൈനൽ തന്റെ അവസാന
ലുസൈലിൽ മെസിയിസം ചിറകുവിരിച്ചു; ക്രൊയേഷ്യ തവിടുപൊടി; അർജന്റീന ഫൈനലിൽ
ദോഹ: ലോകമാകെയുള്ള ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരുന്നത് വെറുതെയായില്ല. ലുസൈൽ
മെസിയും മോഡ്രിച്ചും കളത്തിൽ; അര്‍ജന്റീന ടീമില്‍ രണ്ട് മാറ്റങ്ങൾ
ദോഹ: ഫെെനൽ ബർത്ത് ഉറപ്പിക്കാൻ മെസിയുടെ അര്‍ജന്റീനയും മോഡ്രിച്ചിന്റെ ക്രൊയേഷ
ലോകകപ്പ്, ആ സ്വപ്നം അവസാനിച്ചു: ക്രിസ്റ്റ്യാനോ റൊണാൾഡോ
ദോഹ: പോർച്ചുഗലിനായി ഇനിയൊരു ലോകകപ്പിൽ താനുണ്ടാവില്ലെന്ന് സൂപ്പർ താരം ക്രിസ്റ്
ക്വാർട്ടർ കഴിഞ്ഞു; ഇനി യുദ്ധം
ദോഹ: 2022 ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചു. ലോകകപ്പ് കിരീടം ലക്ഷ്
ഇംഗ്ലീഷ് പരീക്ഷ ഉയർന്ന മാർക്കോടെ പാസായി ഫ്രാൻസ്
ദോഹ: കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ ഉയർന്ന മാർക്കോടെ പാസായി ഫ്രാൻസ്. ക്വാർട്ടറി
പുതുരക്തം ഓടിയിട്ടും സാന്റോസിന്റെ ഹൃദയം നിലച്ചു
ദോഹ: ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ പിടിക്കാൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്‍
ഒരു ആഫ്രിക്കന്‍ വീരഗാഥ: പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയില്‍
ദോഹ: ഖത്തറിൽ ചരിത്രം സൃഷ്ടിച്ച് മൊറോക്കോ. ആഫ്രിക്കൻ പ്രതിരോധമതിലിൽത്തട്ടി ക്രി
ക്രിസ്റ്റ്യാനോ വീണ്ടും ബെഞ്ചിൽ; റാമോസ് പോർച്ചുഗൽ പോർമുന
ദോഹ: പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കോയെ നേരിടാനിറങ്ങുമ്പോൾ സൂപ്പർ താരം ക്രിസ്റ്
ഖത്തറിൽ വിഖ്യാത ഫുട്ബോൾ ജേണലിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു
ദോഹ: ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അമേരിക്കയിൽ നിന്നു
"മൊമന്റം' നഷ്ടമായ ബ്രസീൽ; പതറാതെ നിന്ന് മാർട്ടീനസ്
ദോഹ: കായിക മത്സരങ്ങൾ വിശകലനം ചെയ്യുന്നവരുടെ പ്രിയ വാക്കാണ് "മൊമന്റം'. കളിക്ക
രക്ഷകനായി എമിലിയാനോ മാര്‍ട്ടിനസ്; ഷൂട്ടൗട്ടിൽ ഓറഞ്ച് പടയെ വീഴ്ത്തി അർജന്റീന സെമിയിൽ
ദോഹ: അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ തകർത്ത്
ഷൂട്ടൗട്ടിൽ കാനറികളുടെ ചിറകരിഞ്ഞു; ക്രൊയേഷ്യ സെമിയിൽ
ദോഹ: അവിശ്വസനീയം, ഖത്തറിൽ ബ്രസീലിന് കാലിടറി. ക്രൊയേഷ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ
ബ്രസീൽ തയാർ; ടീമിൽ മാറ്റമില്ല
ദോഹ: ക്രൊയേഷ്യക്കെതിരായ ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ ടീമിൽ മാറ്റമില്
എൻറിക്വെ പുറത്ത്; ഫ്വെന്റെ സ്പാനിഷ് കോച്ച്
മാഡ്രിഡ്: ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോയോട് ഞെട്ടിക്കുന്ന തോൽവി വഴ
സ്റ്റെർലിംഗ് തിരിച്ചെത്തി; ഇംഗ്ലണ്ട് ഉഷാർ
ദോഹ: ലണ്ടനിലെ വീട്ടിൽ ആയുധധാരികളായ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിനു പിന്നാ
ദേശീയ ടീം വിടുമെന്ന് റൊണാൾഡോ ഭീഷണിപ്പെടുത്തിയോ? വിശദീകരണവുമായി പോർച്ചുഗൽ
ദോഹ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച
റാമോസിന് ഹാട്രിക്ക്; സ്വിറ്റ്സർലൻഡിനെ ഗോള്‍ മഴയിൽ മുക്കി പോര്‍ച്ചുഗൽ
ദോഹ: യുവതാരം ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക്ക് മികവിൽ സ്വിറ്റ്സർലൻഡിനെ തകർത്ത
സ്പെയിനിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ
ദോഹ: ലോകകപ്പ് ഫുട്ബോളിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ അട്ടിമറിച്ച് ആഫ്രിക്
സാംബ നൃത്തമാടി ബ്രസീലിയൻ പട; ഖത്തറിൽ ദക്ഷിണ കൊറിയ നിഷ്പ്രഭം
ദോഹ: ഏഷ്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ബ്രസീൽ ഖത്തർ ലോകകപ്പിന്റെ ക്വ
ഷൂട്ടൗട്ടിൽ ജപ്പാൻ വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യമായി ഷൂട്ടൗട്ട് വിധിയെഴുതിയ കളിയിൽ ജപ്പാൻ പോരാട്ടത്തെ മറികടന്ന് ക്രൊയേഷ്യ ക
സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം; ക്വാർട്ടറിൽ എതിരാളി ഫ്രാൻസ്
ദോഹ: ആഫ്രിക്കൻ കരുത്തരായ സെനഗലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്റെ ക
ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ; ചരിത്രത്തിൽ ഇടംപിടിച്ചു ജിറൂ
ദോഹ: പോളണ്ടിനെതിരായ പ്രീക്വാർട്ടറിൽ നേടിയ ഗോളിലൂടെ ചരിത്രത്തിൽ ഇടംപിടിച്ചു
വന്പൻ എംബാപ്പെ; പെലെയുടെ ലോകകപ്പ് റിക്കാർഡ് തിരുത്തി
ദോഹ: ലോകകപ്പിൽ ഒമ്പത് ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് സ്വന
കിടിലൻ എംബാപ്പെ; പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിൽ
ദോഹ: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്
ലോകകപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ഇന്ന് സൂപ്പർ താരങ്ങളുടെ നേരിട്ട് ഏറ്റുമുട്ടൽ.
അമേരിക്ക വീണു; നെതർലൻഡ്സ് ക്വാർട്ടറിൽ
ദോഹ: ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട
നെതർലൻഡ്സ് ക്വാർട്ടറിൽ
ദോഹ: ലോകകപ്പ് ഫുട്ബോളിൽ അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട
ബ്രസീലിന് തിരിച്ചടി; ജീസസും ടെല്ലസും ലോകകപ്പിൽനിന്ന് പുറത്ത്
ദോഹ: ലോകകപ്പ് പ്രതീക്ഷകൾ ശക്തമാക്കി പ്രീക്വാർട്ടറിൽ കടന്ന ബ്രസീലിന് തിരിച്ചട
മണൽചുഴിയിൽ വീണ് വമ്പന്മാർ; പതറാതെ മുന്നേറി അഞ്ച് ടീമുകൾ
ദോഹ: "ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം; മറ്റെല്ലാം തൽക്കാലം മാറ്റിവയ്ക്കാം'. ഖത്ത
വീരോജിതം കാമറൂൺ; ലോകകപ്പിൽ കാനറികളെ മലർത്തിയടിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം
ദോഹ: കാനറികളുടെ ചിറകരിഞ്ഞ് ആഫ്രിക്കൻ കുതിരകളായ കാമറൂൺ നേടിയത് ചരിത്രജയ
ടീം ലോകകപ്പിൽ നിന്ന് പുറത്തായി; ഘാന പരിശീലകൻ രാജിവച്ചു
ദോഹ: ഫിഫ ലോകകപ്പില്‍ ഘാന പ്രീ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ പരിശീലക
ഖത്തറിൽ വൻ വീഴ്ചകൾ തുടരുന്നു; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ
ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. ഇഞ്ചുറി ടൈമില്‍ വലകുലുക്കി കാനറി
സെർബിയയെ കീഴടക്കി; സ്വിസ് പട പ്രീ ക്വാർട്ടറിൽ
ദോഹ: ത്രില്ലർ പോരാട്ടത്തിനൊടുവിൽ സെർബിയയെ കീഴടക്കി സ്വിറ്റ്സർലൻഡ് പ്രീ ക്വാർ
ജയിച്ചിട്ടും യുറുഗ്വെ പുറത്ത്
ദോഹ: ഒരു വ്യാഴവട്ടം പിന്നിൽ ഘാനയെ കണ്ണീർ കുടുപ്പിച്ച ലൂയി സുവാരസ് പൊട്ടിപ്പൊട്ട
പ്രീ ക്വാര്‍ട്ടർ പ്രതീക്ഷ: ഉറുഗ്വേയ്ക്കും ഘാനയ്ക്കും ഇന്ന് നിര്‍ണായകം
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഇന്ന് നിര്‍ണായക മത്സരത്തില്‍ ഉറുഗ്വേ ഘാനയുമായി ഏറ്റു
തലയുയർത്തി ജപ്പാൻ; തോറ്റിട്ടും സ്പെയിനും പ്രീക്വാർട്ടറിൽ; ജർമനി പുറത്ത്
ദോഹ: ഖത്തർ ലോകകപ്പിൽ ജപ്പാന്റെ പടയോട്ടം. രണ്ട് മുൻ ചാമ്പ്യന്മാരെ കീഴടക്കിയ ജ
തൊട്ടാൽ പൊന്നാകുമായിരുന്നല്ലോ; ലുകാക്കു ദുരന്തനായകൻ, ബെൽജിയം പുറത്ത്
ദോഹ: കിട്ടിയ അവസരങ്ങൾ ഗോളാക്കാൻ കഴിയാതെപോയതോർത്ത് ബെൽജിയം കുറഞ്ഞത് ഒരു ലോ
ഗ്രൂപ്പ് ചാന്പ്യൻമാരായി മൊറോക്കോ പ്രീക്വാർട്ടറിൽ, ജയമില്ലാതെ കാനഡ
ദോഹ: ഖത്തർ ലോകകപ്പിൽ മൊറോക്കോ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എഫിൽ ഗ്രൂപ്പ് ചാന്പ്
ജയത്തിലും മെസിക്ക് നിരാശ
ദോഹ: ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാര്‍ട്ടറിൽ കടന്നെങ്കിലും താൻ നിര
ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന; തോറ്റെങ്കിലും പ്രീക്വാര്‍ട്ടർ ഉറപ്പിച്ച് പോളണ്ട്
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിൽ കടന്ന് അർജന്
അർജന്റീന ടീമിൽ അഴിച്ചുപണി; നാല് മാറ്റങ്ങൾ വരുത്തി സ്കലോണി
ദോഹ: നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്ന അർജന്റീന ടീമിൽ അഴിച്ചു
എഡ്യൂക്കേഷൻ സിറ്റിയിൽ ഫ്രാൻസിനെ പാഠംപഠിപ്പിച്ച് ടുണീഷ്യ
ദോഹ: എഡ്യൂക്കേഷൻ സിറ്റി മൈതാനത്ത് ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പാഠംപഠിപ്പിച്ച്
പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി സെനഗൽ; നെതർലൻഡ്സ് vs യുഎസ്എ
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇംഗ്ലണ്ടും നെതര്
പുലിയായി പുലിസിക്; യുഎസ്എ പ്രീക്വാർട്ടറിൽ
ദോഹ: ഇംഗ്ലണ്ടിന് പിന്നാലെ ഗ്രൂപ്പ് ബിയിൽ നിന്ന് പ്രീക്വാർട്ടറിൽ കടന്ന് യുഎസ്എയ
വെയിൽസിനെ തകർത്ത് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ
ദോഹ: വെയിൽസിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ നിന്ന് പ്രീക്വാർട്ടറിൽ കടന്ന് ഇം
നെതർലൻഡ്സും സെനഗലും പ്രീക്വാർട്ടറിൽ: ജയിക്കാനാവാതെ ഖത്തർ പുറത്ത്
ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ നെതർലൻഡ്സും സെനഗലും പ്രീക്വാർട്ടറിൽ. അവസ
പന്ത് ഇരുട്ടിൽ തപ്പി കളിക്കാർ, ലോകകപ്പ് സംഘാടകർക്ക് നാണക്കേട്
ദോഹ: എന്താണ് പെട്ടന്ന് സംഭവിച്ചത്. ഗ്രൗണ്ടിലും ഗാലറിയിലും ഇരുട്ട് പരന്നു. 10 സെക
കിടിലൻ ബ്രൂണോ....ഉറുഗ്വെയെ തകർത്ത് പോർച്ചുഗൽ പ്രീക്വാർട്ടറിൽ
ദോഹ: അത്യന്തം ആവേശകരമായ മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ ഖത്തർ ലോ
കാനറികൾ പറന്നുയർന്നു; പ്രീക്വാർട്ടർ ഉറപ്പിച്ച് ബ്രസീൽ
ദോഹ: അതെ, ആരാധകരുടെ ആവേശം വാനോളമെത്തിച്ച് കാനറിപ്പട ഗ്രൂപ്പ് ഘട്ടത്തിൽനിന്ന്
ഘാനയുടെ കരുത്തിന് മുന്നിൽ പൊരുതിവീണ് ദക്ഷിണകൊറിയ
ദോഹ: ലോകകപ്പിൽ ആഫ്രിക്കൻ കരുത്തന്മാരായ ഘാനയോട് പൊരുതിവീണ് ദക്ഷിണകൊറിയ.
അടി-തിരിച്ചടി..ഗോൾവർഷം.., കാമറൂണ്‍-സെർബിയ മത്സരം സമനിലയിൽ
ദോഹ: ലോകകപ്പ് ഫുട്ബോളിൽ വീണ്ടും ഗോൾവർഷം. ആറ് ഗോളുകൾ പിറന്ന മത്സരത്തിൽ കാമ
ലോകകപ്പിലെ തോൽവി; ബെൽജിയത്തിൽ കലാപം
ബ്രസൽസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മൊറോക്കയ്ക്കെതിരെ പരാജയം വഴ
അടി, തിരിച്ചടി; സ്പെയിൻ-ജർമനി പോരാട്ടം സമനിലയിൽ
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തിൽ സമനിലയിൽ പിരി
ക്രൊയേഷ്യൻ വെടിക്കെട്ട്, കാനഡ തരിപ്പണം
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയുടെ തിരിച്ചുവരവ് ജയം. ഒ
എംബാപ്പെയ്ക്ക് ഇരട്ട ഗോൾ, ഫ്രാൻസ് പ്രീക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം എന്ന നേട്
അർജന്റീനയുടെ മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിനു പുറത്ത് തീപിടിത്തം
ദോഹ: അർജന്റീന - മെക്സിക്കോ മത്സരം നടക്കുന്ന ലൂസൈൽ സ്റ്റേഡിയത്തിനു പുറത്ത് വൻ
ലവൻ മാജിക്; കളിച്ചത് സൗദി, ജയിച്ചത് പോളണ്ട്
ദോഹ: അർജന്റീയെ വിറപ്പിച്ച സൗദി അറേബ്യ പോളണ്ടിനു മുന്നിൽ വീണു. സൗദിയെ എതിരില്ല
ഏഷ്യൻ തേരോട്ടം; ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ
ദോഹ: ലോകകപ്പിൽ ഏഷ്യൻ തേരോട്ടം വീണ്ടും. ടുനീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ
ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി യുഎസ്എ
ദോഹ: കരുത്തരായ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയിൽ കുരുക്കി യുഎസ്എ. അനായാസ വിജയം
സെനഗലിന് ആദ്യ ജയം, പൊരുതി വീണ് ഖത്തർ
ദോഹ: ആഫ്രിക്കൻ ചാന്പ്യൻമാരായ സെനഗലിന് ആദ്യ ജയം. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എ
ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും
ദോഹ: ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് തിരിച്ചടി. കാലിനു പരിക്കേറ്റ
ഖത്തറിൽ വീണ്ടും ഏഷ്യൻ കരുത്ത്; അധികസമയത്ത് വല നിറച്ച് ഇറാൻ, വെയ്ൽസ് വീണു
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ അട്ടിമറി വീരൻമാരായി ഏഷ്യൻ രാജ്യങ്ങൾ. ഗ്രൂപ്പ
നെയ്മറിന് പരിക്ക്; ബ്രസീൽ ആശങ്കയിൽ
ദോഹ: ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് ആശങ്കയായി സൂപ്പർ താരം നെ
റിച്ചാലിസൺ: ചോക്ലേറ്റ് വിൽപ്പനക്കാരൻ സൂപ്പർതാരമായ കഥ
ദോഹ: അട്ടിമറികൾ തുടർക്കഥയായ ഖത്തർ ലോകകപ്പിൽ കാനറിപ്പടയ്ക്കും കാലിടറുമെന്
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് മുതൽ
എത്രവേഗമാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്ര
ഡബിളടിച്ച് റിച്ചാർലിസൻ; കാനറികൾക്ക് വിജയത്തുടക്കം
ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരം ഗംഭീരമാക്കി ബ്രസീലിയൻ പട. ഗ്രൂപ്പ്
"ഹിസ്റ്റാറോ' റൊണാൾഡോ; ക്രിസ്റ്റ്യാനോയ്ക്കു റിക്കാർഡ്
ദോഹ: ലോക ഫുട്ബോളിലെ ഇതിഹാസമെന്നതിന് അടിവരയിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊ
ഉറുഗ്വെയെ സമനിലയിൽ തളച്ച് ദക്ഷിണകൊറിയ
ദോഹ: ഉറുഗ്വെ സമനിലയിൽ തളച്ച് ദക്ഷിണകൊറിയ. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ച്
കാമറൂണിനെ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ്
ദോഹ: കാമറൂൺ കരുത്തിനെ ഒറ്റ ഗോളിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ്. ലോകകപ്പ് ഫുട്ബോളിലെ
പ്രകോപനപരമായ മുദ്രാവാക്യം; ഇക്വഡോറിനെതിരെ അന്വേഷണവുമായി ഫിഫ
ദോഹ: ലോകകപ്പിലെ ഖത്തറിനെതിരായ ഉദ്ഘാടന മത്സരത്തിനിടെ ഇക്വഡോർ ആരാധകർ ലൈംഗി
കഷ്ടിച്ച് കടന്നുകൂടി ബെൽജിയം
ദോഹ: ലോകകപ്പ് ഫുട്ബോളിൽ കാനഡയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ ബെൽജിയത്തിന് ജയം.
ഏഴാം സ്വർഗത്തിൽ റോഹ
ദോഹ: ലാ റോഹാസിന്റെ പാസിംഗ് ഗെയിമിനും സ്കോറിംഗ് പാടവത്തിനും മുന്നിൽ കോസ്റ്റാ
ഏഷ്യൻ കുതിപ്പ്.., ജർമനിയെ അട്ടിമറിച്ച് ജപ്പാൻ
ദോഹ: ലോകകപ്പ് ഫുട്ബുളിൽ വീണ്ടും അട്ടിമറി. ഗ്രൂപ്പ് ഇയിൽ കരുത്തരായ ജർമനിയെ ജ
ജയമില്ലാതെ ക്രൊയേഷ്യയും., മൊറോക്കോ സമനിലയിൽ കുടുക്കി
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ക്രൊയേഷ്യയെ സമനിലയിൽ കുടുക്കി മൊറോക്കോ. ഗ്രൂപ്പ് എഫിൽ
സാക്കിർ നായിക്കിനെ ലോകകപ്പിന് ക്ഷണിച്ചിട്ടില്ലെന്ന് ഖത്തർ
ദോഹ: വിവാദ മതപണ്ഡിതൻ സാക്കിർ നായിക്കിനെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ ഔദ്യോഗിക അ
മെസിപ്പടയെ തളച്ച താരത്തിന്റെ താടിയെല്ല് ഒടിഞ്ഞു; ചികിത്സ ജർമനിയിൽ
ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന വിശേഷണം ലഭിച്ച പോരാട്ട
ജിറൂഡിന് ഡബിൾ; ഫ്രാൻസിന് വന്പൻ ജയം
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് വന്പൻ ജയം
ഇഞ്ചോടിഞ്ച്; മെക്സിക്കോ-പോളണ്ട് പോരാട്ടം സമനിലയിൽ
ദോഹ: ഗ്രൂപ്പ് സിയിലെ മെക്സിക്കോ-പോളണ്ട് മത്സരം ഗോള്‍രഹിത സമനിലയിൽ കലാശിച്ചു.
സൗദിക്കെതിരായ തോൽവിയിൽ ന്യായീകരണമില്ലെന്ന് ലയണൽ മെസി
ദോഹ: ഫുട്ബോൾ ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരായ തോൽവിയിൽ ന്യായീകരണമില്ലെന്ന്
അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്കാൻ അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ അർജന്റീനയ്ക്കെതിരായ വിജയം ആഘോഷിക്ക
ഡെന്മാർക്ക്-ടുണീഷ്യ മത്സരം സമനിലയിൽ
അൽ റയാൻ: ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ കരുത്തരായ ഡെന്മാർക
കളി മറന്ന് അർജന്റീന, സൗദിക്ക് തകർപ്പൻ ജയം
ലുസെയ്ൽ: ഫിഫ ലോകകപ്പിൽ വന്പൻ അട്ടിമറി. വന്പൻമാരായ അർജന്റീനയയെ സൗദി അറേബ്
രാഷ്ട്രീയ സമ്മർദം താരങ്ങൾക്ക് മേൽ വേണ്ട: ഇറാൻ പരിശീലകൻ
ദോഹ: രാജ്യത്ത് അലയടിക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന്റെ സമ്മർദം ലോകകപ്പ്
ജേഴ്സിയിൽ "ലവ്' വേണ്ട; ബെൽജിയത്തെ തടുത്ത് ഫിഫ
ദോഹ: സമത്വവും നാനാത്വവും വിളിച്ചോതാനായി ലോകകപ്പ് ജഴ്സിയിൽ "ലവ്' ക്യാന്പെയ്ൻ ചി
അടി, തിരിച്ചടി; യുഎസ്എ-വെയ്ൽസ് പോരാട്ടം സമനിലയിൽ
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബി പോരാട്ടത്തിൽ യുഎസ്എയെ സമനിലയിൽ തളച്ച് വെയ്ൽ
മരുഭൂവിൽ ഓറഞ്ച് വസന്തം; സെനഗലിനെ വീഴ്ത്തി നെതർലൻഡ്സ്
ദോഹ: മരുഭൂവിലെ പച്ചപ്പുൽത്തട്ടിൽ ഓറഞ്ച് വസന്തം. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെന
പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ലോകകപ്പ് വേദിയിൽ ദേശീയഗാനം ആലപിക്കാതെ ഇറാൻ ടീം
ദോഹ: സ്വാതന്ത്ര്യത്തിനായി സ്വന്തം രാജ്യത്ത് സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്
ഖത്തറിൽ ആറാടി ഇംഗ്ലീഷ് കൗമാരം; ഇറാനെ ആറുഗോളുകൾക്ക് തകർത്തുവിട്ടു
ദോഹ: ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് വരവറിയിച്ചത് ഗോളിൽ ആറാടി. ഇറാനെ രണ്ടിനെതിര
യുണൈറ്റഡിലെ തർക്കങ്ങൾ പോർച്ചുഗലിനെ ബാധിക്കില്ല: റൊണാൾഡോ
ദോഹ: മാഞ്ചസ്റ്റർ യുണൈറ്റഡിലെ തർക്കങ്ങൾ ലോകകപ്പിൽ പോർച്ചുഗൽ ടീമിനെ ബാധിക്കില
പരിക്കിന്റെ പിടിയിൽ ബെൽജിയവും; ലുക്കാക്കുവിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും
ദോഹ: ഖത്തർ ലോകകപ്പിൽ പരിക്കിന്റെ കളി തുടരുന്നു. ബെൽജിയം ഗോൾ മെഷീൻ റൊമേലു ലുക
ഇരട്ട ഗോൾ പരാജയം; ഇക്വഡോർ കടക്കാനാവാതെ ഖത്തർ
ദോഹ: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് നിരാശ. എതിരില്ല രണ്ട്
ആരാധകരെ ശാന്തരാകുവിൻ; ലോക ഫുട്ബോൾ മാമാങ്കത്തിന് കിക്കോഫ്
ദോഹ: ആരാധകരെ ശാന്തരാകുവിൻ, കാൽപ്പന്തുകളിയുടെ പൂരമഹോത്സവത്തിന് കൊടിയേറിയ
ഖത്തറിൽ കേരളത്തിന്റെ ലോകകപ്പ്: ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഖത്തറിൽ നടക്കുന്നത് കേരളത്തിന്റെ കൂടി ലോകകപ്പാണെന്ന് മുഖ്യമ
ബെൻസേമയ്ക്ക് പരിക്ക്; ലോകകപ്പ് നഷ്ടമാകും
ദോഹ: പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമയ്ക്ക് ലോകകപ്പ
ലോകകപ്പ് ഉദ്ഘാടന വേദിയില്‍ അതിഥിയായി ഉപരാഷ്ട്രപതിയും
ന്യൂഡല്‍ഹി: ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.