Fifa2022
ജ​യ​മി​ല്ലാ​തെ ക്രൊ​യേ​ഷ്യ​യും., മൊ​റോ​ക്കോ സ​മ​നി​ല​യി​ൽ കു​ടു​ക്കി
ജ​യ​മി​ല്ലാ​തെ ക്രൊ​യേ​ഷ്യ​യും., മൊ​റോ​ക്കോ സ​മ​നി​ല​യി​ൽ കു​ടു​ക്കി
Wednesday, November 23, 2022 7:27 PM IST
ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ക്രൊ​യേ​ഷ്യ​യെ സ​മ​നി​ല​യി​ൽ കു​ടു​ക്കി മൊ​റോ​ക്കോ. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് മൊ​റോ​ക്കോ ത​ള​ച്ച​ത്.

പ​ന്ത​ട​ക്ക​ത്തി​ൽ മി​ക​ച്ചു​നി​ന്നെ​ങ്കി​ലും വി​ജ​യ ഗോ​ൾ ക​ണ്ടെ​ത്താ​ൻ ക്രൊ​യേ​ഷ്യ സാ​ധി​ച്ചി​ല്ല. ഇ​തി​നി​ടെ കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ ക്രൊ​യേ​ഷ്യ​യെ വി​റ​പ്പി​ക്കാ​നും മൊ​റോ​ക്കോ​യ്ക്ക് സാ​ധി​ച്ചു. ക്രൊ​യേ​ഷ്യ അ​ഞ്ച് ത​വ​ണ ഗോ​ളി​ലേ​ക്ക് ഉ​ന്നം വ​ച്ച​പ്പോ​ൾ മൊ​റോ​ക്കോ എ​ട്ട് ത​വ​ണ ഷോ​ട്ടു​തി​ർ​ത്തു.

അ​തി​വേ​ഗ ഫു​ട്ബോ​ളി​ലൂ​ടെ ത്ര​സി​പ്പി​ക്കു​ന്ന മ​ത്സ​ര​മാ​ണ് അ​ൽ ബെ​യ്ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന​ത്.