Fifa2022
ഡെ​ന്മാ​ർ​ക്ക്-​ടു​ണീ​ഷ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ
ഡെ​ന്മാ​ർ​ക്ക്-​ടു​ണീ​ഷ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ
Tuesday, November 22, 2022 8:45 PM IST
അ​ൽ റ​യാ​ൻ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ഡി​യി​ലെ പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ ഡെ​ന്മാ​ർ​ക്കി​നെ ടു​ണീ​ഷ്യ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു​ടീ​മു​ക​ൾ​ക്കും ഗോ​ള​ടി​ക്കാ​നാ​യി​ല്ല. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ഇ​രു​ടീ​മു​ക​ളും മി​ന്നും പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ ഷ്മൈ​ക്ക​ലും ഡാ​ഹ്മെ​നു​മാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​ങ്ങ​ൾ. ഇ​രു​വ​രു​ടെ​യും മി​ക​ച്ച സേ​വു​ക​ൾ മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.