1937 ലെ തെരഞ്ഞെടുപ്പ്
Saturday, November 27, 2021 1:34 AM IST
1935 ലെ ​ഗ​വ​ണ്‍മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ ആ​ക്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 1936-1937 കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​വി​ശ്യ​ക​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. മ​ദ്രാ​സ്, സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ​സ്, ബി​ഹാ​ർ, ഒ​റീ​സ, ബോം​ബെ പ്ര​സി​ഡ​ൻ​സി, ആ​സാം, വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ൾ, പ​ഞ്ചാ​ബ്, സി​ന്ധ് എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

1937 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് എ​ട്ട് പ്ര​വി​ശ്യ​ക​ളി​ൽ വി​ജ​യി​ച്ചു. വി​ജ​യി​ച്ച പ്ര​വി​ശ്യ​ക​ളി​ലെ കോ​ണ്‍ഗ്ര​സ് മ​ന്ത്രി​മാ​ർ ബ്രി​ട്ടീ​ഷ് ഗ​വ​ർ​ണ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

1939 ൽ ​ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധം ആ​രം​ഭി​ച്ച​തോ​ടെ അ​ന്ന​ത്തെ വൈ​സ്രോ​യി ലി​ൻ​ലി​തോ ഇ​ന്ത്യ​ക്കാ​രും ബ്രി​ട്ട​നെ യു​ദ്ധ​ത്തി​ൽ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. യു​ദ്ധം അ​വ​സാ​നി​ക്കു​ന്പോ​ൾ ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യാ​ൽ ബ്രി​ട്ട​ന് യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ പി​ന്തു​ണ ന​ൽ​കാ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ബ്രി​ട്ടീ​ഷ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ൽ, ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​വി​ശ്യ​ക​ളി​ലെ കോ​ണ്‍ഗ്ര​സ് മ​ന്ത്രി​സ​ഭ​ക​ൾ 1939 ഒ​ക്ടോ​ബ​റി​ൽ രാ​ജി​വ​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.