സ്ക്വാഡിലുള്ളതുകൊണ്ടു താരത്തിനു ഫൈനലിൽ വേണമെങ്കിൽ ഫ്രഞ്ച് ടീമിനൊപ്പം ചേരാം.
ഫ്രാൻസ് ലോകകപ്പ് കിരീടം നേടുകയാണെങ്കിൽ ബെൻസേമയെക്കൂടി അതിൽ പങ്കാളിയാ
ക്കാനാണു ഫ്രാൻസിന്റെ നീക്കമെന്നാണു സൂചന.
മൊറോക്കോയ്ക്കെതിരായ സെമി ഫൈനലിനു ശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയെ
ദേഷാംപിനോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം
അദ്ദേഹം നൽകിയില്ല.