മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
ന്യൂ​ഡ​ൽ​ഹി: മാ​ര്‍​ത്തോ​മ്മാ സ​ഭാ മു​ന്‍ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ ദുഃഖി​ക്കു​ന്നു. ശ്രേ​ഷ്ഠ​മാ​യ ദൈ​വ​ശാ​സ്ത്ര പ​രി​ജ്ഞാ​ന​വും മ​നു​ഷ്യ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ ദൂ​രീ​ക​രി​ക്കാ​നു​ള്ള നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം എ​ല്ലാ​ക്കാ​ല​വും ഓ​ർ​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.