അ​ഭി​ന​ന്ദ​ന്‍റെ ന​ട്ടെ​ല്ലി​ന് താ​ഴെ​യാ​യി പ​രി​ക്ക്; സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട്
അ​ഭി​ന​ന്ദ​ന്‍റെ ന​ട്ടെ​ല്ലി​ന് താ​ഴെ​യാ​യി പ​രി​ക്ക്; സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട്
ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ ന​ട്ടെ​ല്ലി​ന് താ​ഴെ​യാ​യി പ​രി​ക്കു​ണ്ടെ​ന്ന് സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​പ്പോ​ഴു​ണ്ടാ​യ പ​രി​ക്കാ​ണി​ത്. പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യ​ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സ്കാ​നിം​ഗി​ൽ വ്യ​ക്ത​മാ​യെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ്യോ​മ​സേ​ന​യു​ടെ സെ​ൻ​ട്ര​ൽ മെ​ഡി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റി​ൽ (എ​എ​ഫ്സി​എം​ഇ) ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. വി​മാ​നം ന​ല്ല ഉ​യ​ര​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​ന്ദ​ൻ സീ​റ്റ് സ​ഹി​തം എ​ടു​ത്തെ​റി​യ​പ്പെ​ട്ട​ത്. പാ​ര​ഷൂ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണു നി​ല​ത്തി​റ​ങ്ങി​യ​തെ​ങ്കി​ലും ന​ട്ടെ​ല്ലി​നു ചെ​റി​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് സ്കാ​നിം​ഗി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.



ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ലെ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യോ​മ വ്യൂ​ഹ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ചി​കി​ത്സ​യ്ക്കു​ള്ള​താ​ണ് എ​എ​ഫ്സി​എം​ഇ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.