അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്; ട്വി​റ്റ​ർ പേ​ജ് നീ​ക്കം ചെ​യ്തു
അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്; ട്വി​റ്റ​ർ പേ​ജ് നീ​ക്കം ചെ​യ്തു
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്. ട്വി​റ്റ​റി​ലാ​ണ് അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ഭി​ന​ന്ദ​നെ സ​ന്ദ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ളും വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. അ​ഭി​ന​ന്ദ​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് സീ​താ​രാ​മ​നു ന​ന്ദി അ​റി​യി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങളും പ്രചരിച്ചിരുന്നു. അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ട്വീ​റ്റ​ർ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്ത​ത്.


ഫേ​സ്ബു​ക്കി​ലും അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ൽ വ്യാ​ജ പേ​ജു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.