പതാക താഴ്ത്തൽ ചടങ്ങ് ഒഴിവാക്കി
പതാക താഴ്ത്തൽ ചടങ്ങ് ഒഴിവാക്കി
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വിം​​​​ഗ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ അ​​​​ഭി​​​​ന​​​​ന്ദ​​​​ൻ വ​​​​ർ​​​​ധ​​​​മാ​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ട്ടാ​​​​രി-​​​​വാ​​​​ഗ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ പ​​​​താ​​​​ക താ​​​​ഴ്ത്ത​​​​ൽ ച​​​​ട​​​​ങ്ങ് ബി​​​​എ​​​​സ്എ​​​​ഫ് വേ​​​​ണ്ടെ​​​​ന്നു വ​​​​ച്ചു. അ​​​​ഭി​​​​ന​​​​ന്ദ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തി​​ര​​ക്കു​​​​ള്ള​​​​തി​​​​നാ​​​​ലും സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലു​​​​മാ​​​​ണ് ച​​​​ട​​​​ങ്ങ് ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​തെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.