വിമാനത്തിൽ അയയ്ക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ നിരസിച്ചു
വിമാനത്തിൽ അയയ്ക്കണമെന്ന ആവശ്യം പാക്കിസ്ഥാൻ നിരസിച്ചു
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്ന വ്യോ​​​മ​​​സേ​​​നാ പൈ​​​ല​​​റ്റ് അ​​​ഭി​​​ന​​​ന്ദ​​​ൻ വ​​​ർ​​​ധ​​​മാ​​​നെ വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യം പാ​​​ക്കി​​​സ്ഥാ​​​ൻ നി​​​ര​​​സി​​​ച്ചു. അ​​​ട്ടാ​​​രി-​​​വാ​​​ഗ വ​​​ഴി​​​യാ​​​ണ് അ​​​ഭി​​​ന​​​ന്ദ​​​നെ അ​​​യ​​​ച്ച​​​ത്.

അ​​​ഭി​​​ന​​​ന്ദ​​​നെ വി​​​ട്ട​​​യ​​​യ്ക്കു​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ നി​​​ർ​​​ദേ​​​ശി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ട്ടാ​​​രി-​​​വാ​​​ഗ അ​​​തി​​​ർ​​​ത്തി​​​ വ​​​ഴി മാ​​​ത്ര​​​മേ അ​​​യ​​​യ്ക്കൂ എ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ രാ​​​ത്രി വൈ​​​കി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.