അ​ണ​യാ​തെ അ​തി​ർ​ത്തി; പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു
അ​ണ​യാ​തെ അ​തി​ർ​ത്തി; പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു. ര​ഹ​സ്യാ​ന്വേ​ഷ​ണ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത​ത്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, നാ​വി​ക ക​ര വ്യോ​മ സേ​ന​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കു​ക​യും പൈ​ല​റ്റി​നെ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു വൈ​മാ​നി​ക​നെ കാ​ണാ​നി​ല്ലെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​വി​ഷ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കാ​ണാ​താ​യ വൈ​മാ​നി​ക​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മൂ​ന്ന് പാ​ക് വി​മാ​ന​ങ്ങ​ളാ​ണ് വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്.


അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു വൈ​മാ​നി​ക​ൻ ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി ലു​ണ്ടെ​ന്നും പാ​ക് സൈ​നി​ക മേ​ധാ​വി അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.