ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യവും പുറത്തുവിട്ട് പാക്കിസ്ഥാൻ; സ്ഥിരീകരിക്കാതെ ഇന്ത്യ
ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യവും പുറത്തുവിട്ട് പാക്കിസ്ഥാൻ; സ്ഥിരീകരിക്കാതെ ഇന്ത്യ
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി ക​ട​ന്ന ഇ​ന്ത്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട് പൈ​ല​റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന് പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ഇ​ന്ത്യ​ൻ പൈ​ല​റ്റി​ന്‍റെ ചി​ത്ര​വും ദൃ​ശ്യ​ങ്ങ​ളു​മാ​ണ് പാ​ക്കി​സ്ഥാ​ൻ പു​റ​ത്തു​വി​ട്ട​ത്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പെ​ട്ട് തു​ട​ങ്ങി.

പാ​ക്ക് അ​ധീ​ന മേ​ഖ​ല​യി​ൽ വെ​ടി​വ​ച്ചി​ട്ട ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് എ​ന്നാ​ണ് ചി​ത്ര​വും വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ട് പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

പാ​ക്കി​സ്ഥാ​ൻ റേ​ഡി​യോ​യു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജ് വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ക​ണ്ണു​കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന ഒ​രാ​ൾ പാ​ക്ക് സൈ​ന്യ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നി​യ​ന്ത്ര​ണ രേ​ഖ ലം​ഘി​ച്ച ഇ​ന്ത്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട് പൈ​ല​റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.


ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ കാ​ണാ​താ​യ പൈ​ല​റ്റി​ന്‍റെ പേ​ര് വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥി​രീ​ക​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ മി​ഗ്-21 വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഒ​രു വി​മാ​ന​വും പൈ​ല​റ്റും കാ​ണാ​താ​യി എ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ണാ​താ​യ പൈ​ല​റ്റ് ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന പാ​ക്ക് വാ​ദം കേ​ന്ദ്രം ത​ള്ളു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.