ഹൗ ​ഈ​സ് ദ് ​ജോ​ഷ്; സൈ​ന്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ ട്വീ​റ്റ്
ഹൗ ​ഈ​സ് ദ് ​ജോ​ഷ്; സൈ​ന്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ ട്വീ​റ്റ്
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പാ​ക്കി​സ്ഥാ​ന് മ​റു​പ​ടി ന​ൽ​കി​യ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ പ്ര​ശം​സി​ച്ച് ന​ട​ൻ മോ​ഹ​ൻ‌​ലാ​ൽ. ട്വി​റ്റ​റി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹൗ ​ഈ​സ് ദ് ​ജോ​ഷ്’ എ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ട്വീ​റ്റ്. ഇ​ന്ത്യ സ്ട്രൈ​ക് ബാ​ക്ക്, ജ​യ് ഹി​ന്ദ് തു​ട​ങ്ങി​യ ഹാ​ഷ്‌​ടാ​ഗു​ക​ൾ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്.




ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​കോ​ട്ട്, ച​കോ​തി, മു​സ​ഫ​റാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്ത​ത്. മു​ന്നൂ​റോ​ളം പേ​ർ ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ക്ര​മ​ണം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.