പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ്രി​ട്ട​ൻ
പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ്രി​ട്ട​ൻ
ല​ണ്ട​ൻ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ്രി​ട്ട​ൻ. ത​ങ്ങ​ളും ഇ​തേ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ത​ന്നെ നി​ല​വി​ലെ അ​വ​സ്ഥ​യേ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ​റാ​യാ​മെ​ന്നും ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ണ​ർ ഡൊ​മി​നി​ക് അ​സ്ക്വി​ത് പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഡൊ​മി​നി​ക് സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​മ​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.