പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം: കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ
പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം: കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. പു​ൽ​വാ​മ സ്വ​ദേ​ശി​യാ​യ അ​ദി​ൽ അ​ഹ​മ്മ​ദ് എ​ന്ന ചാ​വേ​ർ കാ​റി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച് സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 20 ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും നാ​ൽ​പ്പ​തോ​ളം ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2500 ഓ​ളം സൈ​നി​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം ഭീ​ക​ര​ർ ജ​വാ​ന്മാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.