കഠുവ കേസ്: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മെഹബൂബ മുഫ്തി
കഠുവ കേസ്: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മെഹബൂബ മുഫ്തി
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ വി​ല്ലേ​ജി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി എ​ട്ടു​വ​യ​സു​കാ​രിയെ കൊ​ല്ല​പ്പെ​ട്ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ​യ്ക്കാ​യി പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. ഇ​ക്കാ​ര്യം ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​വ​ർ അ​റി​യി​ച്ചു.

ര​ണ്ടു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​രെ കേ​സി​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ക്ക​ർ​വാ​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ വീ​ടി​ന​ടു​ത്തു​നി​ന്നു ജ​നു​വ​രി പ​ത്തി​നാ​ണു കാ​ണാ​യ​ത്. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷം അ​തേ മേ​ഖ​ല​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.